ബ്രൗണും പീച്ചും കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. സില്‍ക് ഫാബ്രിക്കില്‍ മോഡേണ്‍ സ്റ്റൈലിലുള്ള സാരി ഗൗണിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. സ്റ്റോണുകള്‍ പതിപ്പിച്ച മാലയും കമ്മലും മോതിരവുമാണ് ആക്സസറിയായി

ബ്രൗണും പീച്ചും കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. സില്‍ക് ഫാബ്രിക്കില്‍ മോഡേണ്‍ സ്റ്റൈലിലുള്ള സാരി ഗൗണിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. സ്റ്റോണുകള്‍ പതിപ്പിച്ച മാലയും കമ്മലും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് താരത്തിന് കമന്റുകളുമായി എത്തുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT
ADVERTISEMENT