'ഗ്രേ കളര്‍ ഗൗണില്‍ സ്റ്റൈലിഷ്'; അമ്പരപ്പിച്ച് കീര്‍ത്തിയുടെ അഡാര്‍ ലുക്, ചിത്രങ്ങള്‍
ഗ്രേ കളര്‍ നിറത്തിലുള്ള ലോങ് ഗൗണില്‍ അഡാര്‍ ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ഡീപ് നെക്കിലുള്ള സാറ്റിന് സില്‍ക് ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. സ്മോക്കി ഐ മേക്കപ്പിലും വേവി ഹെയറിലും മിനിമല്‍ അക്സസറീസിലും അതീവ സുന്ദരിയാണ് കീര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍

ഗ്രേ കളര്‍ നിറത്തിലുള്ള ലോങ് ഗൗണില്‍ അഡാര്‍ ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ഡീപ് നെക്കിലുള്ള സാറ്റിന് സില്‍ക് ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. സ്മോക്കി ഐ മേക്കപ്പിലും വേവി ഹെയറിലും മിനിമല്‍ അക്സസറീസിലും അതീവ സുന്ദരിയാണ് കീര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.