മൂക്കുത്തി ഇടാൻ ആഗ്രഹിക്കുന്നവർക്ക്, എന്നാൽ മൂക്ക് കുത്താൻ ഭയമുള്ളവർക്കും അനുമതിയില്ലാത്തവർക്കും ആശ്വാസമേകുന്ന 'നോസ് കഫ്' എന്ന പുതിയ ഫാഷൻ ട്രെൻഡ് ശ്രദ്ധേയമാകുന്നു. ഇത് മൂക്ക് കുത്താതെ തന്നെ മൂക്കുത്തിയുടെ ഭംഗി നൽകുന്ന ഒരു ക്ലിപ്പ് ഓൺ ആഭരണമാണ്, ഇത് എളുപ്പത്തിൽ മാറ്റിവെക്കാൻ സാധിക്കും. ആഘോഷങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും മറ്റും ഇത് ഉപയോഗിക്കാവുന്നതാണ്. പല പ്രമുഖ ബ്രാൻഡുകളും വിവിധതരം വസ്ത്രങ്ങൾക്ക് ചേരുന്ന ഡിസൈനുകളിൽ നോസ് കഫുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. തിരഞ്ഞെടുക്കുമ്പോൾ അലർജി ഉണ്ടാക്കാത്തതും ധരിക്കാൻ സൗകര്യപ്രദവുമായ ലോഹത്തിൽ നിർമ്മിച്ചതാണെന്ന് ഉറപ്പാക്കണം.

ഫാഷൻ ലോകത്ത് കഴിഞ്ഞ കുറച്ചു നാളുകളായി മൂക്കുത്തിയാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെൻഡ്. മൂക്കു കുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. എന്നാല്‍ പലര്‍ക്കും മൂക്കുത്തിയിടാന്‍ പേടിയാണ്. മുഖത്തിന് ചേര്‍ന്നില്ലെങ്കിലോ എന്ന് ചിന്തിക്കുന്നവരും, വീട്ടില്‍ നിന്ന് അനുവാദം കിട്ടാത്തവരുമാണ് അവരില്‍ കൂടുതലും. എന്നാല്‍ അത്തരക്കാര്‍ക്ക് ആശ്വാസമാണ് 'നോസ് കഫ്'.

ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സെലിബ്രിറ്റികൾക്കിടയില്‍ ശ്രദ്ധ നേടുകയാണ് നോസ് കഫ്. ഫാഷന്‍ ലോകം ഇപ്പോള്‍ ഈ പുത്തന്‍ ട്രെൻഡിന് പിറകെയാണ്. നോസ് കഫിന് മൂക്ക് കുത്തേണ്ട ആവശ്യമില്ല. ക്ലിപ്പിന് പോലെ മൂക്കിന്റെ വശത്ത് ഉറപ്പിക്കാവുന്ന  ആഭരണമാണിത്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എളുപ്പത്തിൽ അഴിച്ചുമാറ്റാനും സാധിക്കും. 

ADVERTISEMENT

വിവാഹങ്ങൾ, ആഘോഷങ്ങൾ, ഫോട്ടോഷൂട്ടുകൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ നോസ് റിങ് ധരിക്കാം. പല പ്രമുഖ ആഭരണ ബ്രാൻഡുകളും നോസ് കഫിന്റെ വ്യത്യസ്ത ഡിസൈനുകൾ വിപണിയിലെത്തിക്കുന്നുണ്ട്. എല്ലാത്തരം വസ്ത്രങ്ങൾക്കും ഇണങ്ങുന്ന ഡിസൈനുകള്‍ ലഭ്യമാണ്.  

ഇന്ത്യന്‍ വസ്ത്രങ്ങളായ സാരി, സൽവാർ, ലെഹങ്ക തുടങ്ങിയ വസ്ത്രങ്ങൾക്കൊപ്പം ചേരുന്ന ഡിസൈനുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. നോസ് കഫ് തിരഞ്ഞെടുക്കുമ്പോൾ അലർജി ഉണ്ടാക്കാത്ത ലോഹത്തിൽ നിർമ്മിച്ചതാണെന്ന് ഉറപ്പാക്കണം. മൂക്കിൽ അസ്വസ്ഥത ഉണ്ടാക്കാത്ത ധരിക്കാൻ സൗകര്യപ്രദമായ ഡിസൈനുകൾ തിരഞ്ഞെടുക്കണം.

ADVERTISEMENT
Nose Cuffs: New Fashion Trend:

Nose cuffs are emerging as a popular fashion trend, offering an alternative for those who desire the look of a nose ring without the commitment of a piercing. This trend is gaining traction among celebrities and fashion enthusiasts alike. Nose cuffs are clip-on accessories that can be easily attached and removed, making them ideal for special occasions like weddings, festivals, and photoshoots. Numerous jewelry brands are now offering a variety of designs to complement both Western and Indian attire, such as sarees and lehengas. When choosing a nose cuff, it's important to select one made from hypoallergenic materials that are comfortable to wear and won't cause irritation.

ADVERTISEMENT