ബാര്‍ബി ഡോളിന്റെ ലുക്കില്‍ ഫ്രോക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. താരം പങ്കുവച്ച വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘കമോണ്‍ ബാര്‍ബി.. ലെറ്റ്സ് ഗോ പാര്‍ട്ടി...’ എന്നാണ് റീല്‍ വിഡിയോ പങ്കുവച്ചു കൊണ്ട് ശില്‍പ കുറിച്ചത്. നെറ്റ് ഫാബ്രിക്കില്‍ പേസ്റ്റല്‍ ഗ്രീന്‍-

ബാര്‍ബി ഡോളിന്റെ ലുക്കില്‍ ഫ്രോക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. താരം പങ്കുവച്ച വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘കമോണ്‍ ബാര്‍ബി.. ലെറ്റ്സ് ഗോ പാര്‍ട്ടി...’ എന്നാണ് റീല്‍ വിഡിയോ പങ്കുവച്ചു കൊണ്ട് ശില്‍പ കുറിച്ചത്.

നെറ്റ് ഫാബ്രിക്കില്‍ പേസ്റ്റല്‍ ഗ്രീന്‍- ലൈലാക് കളര്‍ കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ ക്യൂട്ട് ലുക്കിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ഗോള്‍ഡന്‍ വളകള്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. റീല്‍ വിഡിയോ കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT