ഡൾ ആണെന്ന് പറഞ്ഞ് എല്ലാവരും മാറ്റിനിർത്തിയിരുന്ന ഗ്രീൻ ആണ് ഇപ്പോൾ 'സീസൺസ് ട്രെൻഡ്'. സെൻഡയ, ഹെയ്‌ലി ബീബർ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഗ്രീൻ ഷേഡുകളിൽ ശ്രദ്ധയാകർഷിക്കുന്നു. 1) മോണോക്രോം മിനിഡ്രസ്സ് ആണ് മോണോക്രോം സ്റ്റേറ്റ്മെന്റ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്. മോണോക്രോമറ്റിക്

ഡൾ ആണെന്ന് പറഞ്ഞ് എല്ലാവരും മാറ്റിനിർത്തിയിരുന്ന ഗ്രീൻ ആണ് ഇപ്പോൾ 'സീസൺസ് ട്രെൻഡ്'. സെൻഡയ, ഹെയ്‌ലി ബീബർ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഗ്രീൻ ഷേഡുകളിൽ ശ്രദ്ധയാകർഷിക്കുന്നു.

1) മോണോക്രോം

ADVERTISEMENT

മിനിഡ്രസ്സ് ആണ് മോണോക്രോം സ്റ്റേറ്റ്മെന്റ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്. മോണോക്രോമറ്റിക് സ്യൂട്ടും പോയ വർഷങ്ങളിൽ തരംഗമായിരുന്നു. കോർട്ട്നി കർദാഷിയാന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട മിന്റി ഫ്രഷ് ഷീർ ബ്ലൗസ് - ബെൽ ബോട്ടം കോമ്പോ, ദീപിക പദുക്കോൺ ധരിച്ച ഗ്രീൻ  ഷേഡ് മിക്സ്‌ ആൻഡ് മാച്ച് എന്നിവ മോണോക്രോമിന് ഉദാഹരണങ്ങളാണ്.

2) ലെയേഴ്‌സ്

ADVERTISEMENT

ബേസിക് ഔട്ട്ഫിറ്റിനു പുറമെ ഗ്രീൻ ബ്ലേസറോ സമാനമായ ഓവർകോട്ടോ ധരിക്കുന്നത് ട്രാൻസിഷണൽ ഡ്രസിങ്ങിൽ തിളങ്ങാൻ സഹായിക്കും.സൂപ്പർമോഡൽ കെന്റാൽ ജെന്നറിന്റെയും, ആഷ്ലി ഗ്രഹാമിന്റെയും ഗ്രീൻ ഔട്ട്ഫിറ്റ് സ്റ്റൈലിങ്ങിൽ നിന്ന് ഇൻസ്പിരേഷൻ സ്വീകരിക്കാം.

ADVERTISEMENT
ADVERTISEMENT