ഓവർ സൈസ്ഡ് ഷർട്, പാന്റ്സ്, ജാക്കറ്റ്സ്, ടീഷർട്സ്, ഫ്ലെയർ അധികമുള്ള ഡ്രസ്സസ്, സ്വറ്റർ... ഇങ്ങനെ ഏതു വസ്ത്രത്തിലും ബിഗ് ഫാഷൻ ട്രെൻഡാണ് ഓവർസൈസ്. ∙ ഓവർസൈസ്ഡ് ആയി വാങ്ങണമെന്നില്ല. ലേഡീസ് വെയറിനു പകരം മെൻസ് വെയർ ഷർട്, ടീഷർട് എന്നിവ തിരഞ്ഞെടുത്താൽ മതി. ഓവർസൈസ് ട്രെൻഡി ലുക്ക് സ്വന്തമാക്കാം. അച്ഛന്റെയോ

ഓവർ സൈസ്ഡ് ഷർട്, പാന്റ്സ്, ജാക്കറ്റ്സ്, ടീഷർട്സ്, ഫ്ലെയർ അധികമുള്ള ഡ്രസ്സസ്, സ്വറ്റർ... ഇങ്ങനെ ഏതു വസ്ത്രത്തിലും ബിഗ് ഫാഷൻ ട്രെൻഡാണ് ഓവർസൈസ്.

∙ ഓവർസൈസ്ഡ് ആയി വാങ്ങണമെന്നില്ല. ലേഡീസ് വെയറിനു പകരം മെൻസ് വെയർ ഷർട്, ടീഷർട് എന്നിവ തിരഞ്ഞെടുത്താൽ മതി. ഓവർസൈസ് ട്രെൻഡി ലുക്ക് സ്വന്തമാക്കാം. അച്ഛന്റെയോ സഹോദരന്റെയോ ഡെനിം ജീൻസും ടീഷർട്ടും അണിഞ്ഞ് സ്റ്റൈലായി നടക്കാം.

ADVERTISEMENT

∙ തോളിൽ നിന്ന്  മൂന്ന് ഇഞ്ച് താഴെയായി വേണം വസ്ത്രത്തിന്റെ ഷോൾഡർ വരാൻ. ഇത്തരത്തിലാണ് ബ്രാൻഡുകൾ ഓവർസൈസ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നതും.

കടപ്പാട്: അർജുൻ വാസുദേവ്, ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്, എജ്യുക്കേറ്റർ, നിഫ്റ്റ്, കണ്ണൂർ

∙ മിക്ക ബ്രാൻഡുകളും അവരുടെ ഓവർസൈസ് വസ്ത്രങ്ങൾ തിരിച്ചറിയാൻ ചില ചിഹ്നങ്ങൾ നൽകാറുണ്ട്. ഉദാഹരണത്തിന് സാറാ എന്ന ബ്രാൻഡിന്റെ ചിഹ്നം കറുത്ത വൃത്തമാണ്.

ADVERTISEMENT

∙ ലൂസ് ഫിറ്റഡ് പാന്റ്സ് ഇടുമ്പോൾ ഷോർട് ഓവർസൈസ് ടോപ് ആയിരിക്കും നല്ലത്. എന്നാൽ ലോങ് ഓവർസൈസ് ടോപ് ഇടുമ്പോൾ സ്കിന്നി ഡെനിം വേണം. ഓവർസൈസ്ഡ് ടീഷർട്ടിനൊപ്പം സ്കർട്ടോ ഡെനിം ഷോർട്സോ നന്നായിരിക്കും.

കടപ്പാട് : അർജുൻ വാസുദേവ്, ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്, എജ്യുക്കേറ്റർ, നിഫ്റ്റ്, കണ്ണൂർ

ADVERTISEMENT
ADVERTISEMENT