ആരെങ്കിലുമോർത്തോ തോർത്തും മുണ്ടും ഒക്കെ വേറെ ലെവൽ ആകുമെന്ന്
തോർത്തും തലയിൽ കെട്ടി മുണ്ടും മടക്കി കുത്തി ജാഡയ്ക്കു നിൽക്കുന്ന മലയാളി പയ്യൻസേ... ഇനി തോർത്തും മുണ്ടും നിങ്ങളുടെയല്ല, ഞങ്ങൾ ഗേൾസിന്റെയാണ്. ഫാഷൻ ലോകത്തേക്കു അത്രയൊന്നും കടന്നുവരാത്ത തോർത്തിനും മുണ്ടിനും പുതുഭാവങ്ങൾ നൽകിയത് ‘സേവ് ദി ലൂം’ എന്ന സംഘടന നടത്തിയ ‘കളേഴ്സ് ഓഫ് റസിലിയൻസ്’ എന്ന കാംപെയ്നാണ്.

തോർത്തും തലയിൽ കെട്ടി മുണ്ടും മടക്കി കുത്തി ജാഡയ്ക്കു നിൽക്കുന്ന മലയാളി പയ്യൻസേ... ഇനി തോർത്തും മുണ്ടും നിങ്ങളുടെയല്ല, ഞങ്ങൾ ഗേൾസിന്റെയാണ്.
ഫാഷൻ ലോകത്തേക്കു അത്രയൊന്നും കടന്നുവരാത്ത തോർത്തിനും മുണ്ടിനും പുതുഭാവങ്ങൾ നൽകിയത് ‘സേവ് ദി ലൂം’ എന്ന സംഘടന നടത്തിയ ‘കളേഴ്സ് ഓഫ് റസിലിയൻസ്’ എന്ന കാംപെയ്നാണ്. ഈ കാംപെയിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡിസൈനേഴ്സ് ഒരുക്കിയ മികച്ച ഏഴു വസ്ത്രങ്ങളാണ് ചുവടെ.....
LOOK-1
LOOK-2
LOOK-3
LOOK-4
LOOK-5
LOOK-6
LOOK-7
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
മോഡൽ: അനുഷ്ക കുമാർ
കോസ്റ്റ്യൂം: കളേഴ്സ് ഓഫ് റസിലിയന്‍സ് ബൈ സേവ് ദി ലൂം
കോർഡിനേഷൻ: പുഷ്പ മാത്യു