Wednesday 13 March 2019 04:54 PM IST : By സ്വന്തം ലേഖകൻ

ഗ്രീൻ ടീ കൊണ്ട് മാത്രം തടി കുറയില്ല; അരവണ്ണവും, വയറും കുറയ്ക്കാൻ ഈസി ടിപ്സ്; വിഡിയോ

green-tea

ഗ്രീൻ ടീ കുടിച്ചും പട്ടിണി കിടന്നു വണ്ണം കുറയ്ക്കാനാകുമെന്നാണ് പലരുടേയും ധാരണ. ശാസ്ത്രീയമായ ഡയറ്റ് അവലംബിക്കാതെയും അനുയോജ്യമായ എക്സർസൈസുകൾ തിരഞ്ഞെടുക്കാതെയും ശരീരഭാരം പമ്പകടത്താമെന്ന ധാരണകളെ പൊളിച്ചെഴുതുകയാണ് ഡാൻസറും ഫിറ്റ്നസ് ട്രെയിനറുമായ ആര്യ ബാലകൃഷ്ണൻ.

ഗ്രീൻ ടീ നമ്മുടെ കൊഴുപ്പുകളെ അലിയിച്ചു കളയുമെന്നത് വസ്തുതയാണ്. എങ്കിലും കൃത്യമായ എക്സർസൈസും ഡയറ്റുമില്ലാതെ ഗ്രീൻ ടീ മാത്രം സേവിക്കുന്നത് ശരീരഭാര നിയന്ത്രിക്കില്ല എന്നുള്ളതാണ് സത്യം. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ആര്യ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

‘നിങ്ങളെ പ്രസവിക്കുമ്പോൾ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ?’; ബോഡി ഷെയ്മിംഗുകാരെ പറപ്പിച്ച് സമീറ

ഞാൻ ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്; മുഖമടച്ച് കരീനയുടെ മറുപടി

ശ്രദ്ധക്കുറവ് നേരത്തേ അറിയൂ; കുട്ടികളുടെ പഠനത്തിലും ഭാവിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാം!

‘നൊന്ത്പെറ്റ കുഞ്ഞിനെ ലാളിക്കാൻ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ’; വൃക്കരോഗത്തിൽ പിടഞ്ഞ് വീട്ടമ്മ; കണ്ണീരുവറ്റും കഥ

സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ബെല്ലി ഫാറ്റ്, ചെസ്റ്റ് ഫാറ്റ് തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നുണ്ട് ആര്യ. വീട്ടിൽ തന്നെ ചെയ്യാവുന്ന ലഘുവായ വ്യായാമമുറകളാണ് ആര്യ പരിചയപ്പെടുത്തുന്നത്.