വൃക്കരോഗങ്ങളെക്കുറിച്ചു അറിയാം, സംശയങ്ങൾ ഡോക്ടർമാരോട് ചോദിക്കാം; വനിത സ്പർശം സെമിനാർ തിരുവനന്തപുരത്ത് Vanitha Sparsham Seminar: Focus on Kidney Health in Thiruvananthapuram
‘വൃക്കരോഗങ്ങള്‍, പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തില്‍ വനിത സ്പർശം സെമിനാർ ( Vanitha Sparsham Seminar) തിരുവനന്തപുരത്ത് നടക്കും. 2026 മാര്‍ച്ച് 12ന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം പനവിള ‘എസ്പി ഗ്രാന്റ് ഡെയ്സ്’ ഹോട്ടലില്‍ വച്ചാണ് വനിതയും കിംസ് ഹെല്‍ത്തും സംയുക്തമായി സെമിനാര്‍

‘വൃക്കരോഗങ്ങള്‍, പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തില്‍ വനിത സ്പർശം സെമിനാർ തിരുവനന്തപുരത്ത് നടക്കും. 2026 മാര്‍ച്ച് 12ന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം പനവിള ‘എസ്പി ഗ്രാന്റ് ഡെയ്സ്’ ഹോട്ടലില്‍ വച്ചാണ് വനിതയും കിംസ് ഹെല്‍ത്തും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.
വൃക്കരോഗങ്ങളെക്കുറിച്ചു അവബോധം നല്‍കുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഒപ്പം വൃക്കരോഗവുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ, ആശങ്കകൾ എന്നിവ ഡോക്ടർമാരോടു ചോദിക്കാനുള്ള അവസരവും സെമിനാറിൽ ലഭിക്കും.
ഡോ. പ്രവീണ്‍ മുരളീധരന്‍ ( സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ്), ഡോ. റെണു തോമസ് ( സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ്), ഡോ. സതീഷ് ബാലന്‍ ( കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ), ശ്രീമതി ജയശ്രീ എന്‍ എസ് ( ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്) എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.
സെമിനാറിന്റെ ഭാഗമായി കിംസ് ഹെല്‍ത്ത് സൗജന്യ കണ്‍സള്‍ട്ടേഷനും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേര്‍ക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷന്‍ സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക്: 9288021090