‘സ്വപ്നാകാശത്തേക്ക് ചിറകു വിരിച്ച് പറന്നുയരൂ...’; ഹൈ- ഫ്ലൈയിങ് കരിയറിലേക്ക് വഴിതെളിച്ച് ‘വനിത- Flywyzz’ സെമിനാർ Vanitha & Flywyzz Host Career Guidance Seminar
വിദ്യാർഥികൾക്ക് വ്യത്യസ്ത മേഖലകളിൽ മികച്ച കരിയർ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വനിതയുംFlywyzz യും ചേർന്നൊരുക്കുന്നു കരിയർ ഗൈഡൻസ് സെമിനാർ. പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. ഏവിയേഷൻ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ മേഖലകളിൽ ഉന്നത പഠനവും തൊഴിൽ

വിദ്യാർഥികൾക്ക് വ്യത്യസ്ത മേഖലകളിൽ മികച്ച കരിയർ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വനിതയും Flywyzz യും ചേർന്നൊരുക്കുന്നു കരിയർ ഗൈഡൻസ് സെമിനാർ. പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. ഏവിയേഷൻ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ മേഖലകളിൽ ഉന്നത പഠനവും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം.
‘ടേക്ക് ഓഫ് ടുവേഡ്‌സ് എ ഹൈ- ഫ്ലൈയിങ് കരിയർ’ എന്ന ആശയത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ, ഏവിയേഷൻ രംഗത്തെ കരിയർ അവസരങ്ങൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ, വ്യവസായിക മേഖലയെ കുറിച്ചുള്ള അവബോധം, വളർച്ചാ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ വിശദമായ മാർഗനിർദേശങ്ങൾ നൽകും. വിദ്യാർഥികൾക്ക് നേരിട്ട് സംശയങ്ങൾ ചോദിച്ച് വ്യക്തത നേടാനും അവസരം ഉണ്ടായിരിക്കും.
തിരുവനന്തപുരത്ത് മെയ് 9നു എസ്പി ഗ്രാന്‍ഡ് ഡേയ്സ് ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ സെമിനാര്‍ നടക്കും. സ്പോട്ട് രജിസ്ട്രേഷനോടൊപ്പം ആദ്യ 100 പേർക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446220919 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വ്യത്യസ്തമായ കരിയര്‍ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഈ സെമിനാർ മികച്ച അവസരമാകും.
കൂടുതൽ വിവരങ്ങൾക്ക്: 9446220919