'നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യം; മുൻകരുതലുകളും ചികിത്സാരീതികളും'; വനിത സ്പർശം സെമിനാർ കൂത്താട്ടുകുളത്ത് Expert Insights into Bone Health: Vanitha Sparsham Seminar Details
‘നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യം: മുൻകരുതലുകളും ചികിത്സാരീതികളും’ എന്ന വിഷയത്തില്‍ വനിത സ്പർശം സെമിനാർ കൂത്താട്ടുകുളത്തു വച്ച് നടക്കും. 2026 ജൂണ്‍ ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ കൂത്താട്ടുകുളം ’വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ’ വച്ചാണ് വനിതയും സ്മിത ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് സെമിനാര്‍

‘നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യം: മുൻകരുതലുകളും ചികിത്സാരീതികളും’ എന്ന വിഷയത്തില്‍ വനിത സ്പർശം സെമിനാർ കൂത്താട്ടുകുളത്തു വച്ച് നടക്കും.
2026 ജൂണ്‍ ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ കൂത്താട്ടുകുളം ’വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ’ വച്ചാണ് വനിതയും സ്മിത ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
നട്ടെല്ലിന്റെയും എല്ലുകളുടെയും ആരോഗ്യത്തെ കുറിച്ചുള്ള അവബോധം നല്‍കുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം. കൂടാതെ അസ്ഥി സംബന്ധമായുള്ള പ്രശ്നങ്ങൾക്ക് വൈദ്യശാസ്ത്രത്തിലുള്ള സാധ്യതകളെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ, ആശങ്കകൾ എന്നിവ ഡോക്ടർമാരോടു ചോദിക്കാനുള്ള അവസരവും സെമിനാറിൽ ലഭിക്കും.
ഡോ. എബി തോമസ് ബാബു ( കണ്‍സള്‍ട്ടന്റ് ഓർത്തോപീഡിക് സർജൻ ), ഡോ.വർക്കി എസ് കുളങ്ങര ( കണ്‍സള്‍ട്ടന്റ് ഓർത്തോപീഡിക് സർജൻ), ഡോ. ആദർശ് മാനുവൽ ( കണ്‍സള്‍ട്ടന്റ് ന്യൂറോസർജൻ ), ശ്രീമതി ധന്യ ജോർജ് ( ചീഫ് ഡയറ്റീഷ്യൻ), ശ്രീ. ബേസിൽ ബെന്നി (ഫിസിയോ തെറാപിസ്റ്റ് ) എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.
രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേര്‍ക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷന്‍ സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക്: 9288021093