കൊല്ലത്ത് 'വനിത സ്പർശം' എന്ന പേരിൽ ഒരു ഹെൽത്ത് & വെൽനസ്സ് സെമിനാർ 2026 ഓഗസ്റ്റ് 8-ന് രാവിലെ 10 മുതൽ 12.30 വരെ ചിന്നക്കടയിലെ നാണി ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും ഹൃദയാഘാതവുമായി ബന്ധപ്പെട്ട ചികിത്സാ സാധ്യതകളെക്കുറിച്ചും അവബോധം നൽകുന്നതിനോടൊപ്പം വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാനും സംശയങ്ങൾ ചോദിച്ചറിയാനും അവസരം ലഭിക്കും. ആദ്യത്തെ 100 രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും ആറു മാസത്തേക്കുള്ള സൗജന്യ മരുന്നും ലഭ്യമാക്കും.

‘എല്ലാ ഹൃദയാഘാതങ്ങളും ചികിത്സിക്കേണ്ടതുണ്ടോ?’ എന്ന വിഷയത്തില്‍ വനിത സ്പർശം സെമിനാർ കൊല്ലത്ത് നടക്കും. 2026 ഓഗസ്റ്റ് 08ന് രാവിലെ 10 മുതല്‍ 12.30 വരെ കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ വച്ചാണ് വനിതയും മെ‍ഡിട്രിന ആശുപത്രിയും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചു അവബോധം നല്‍കുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഒപ്പം ഹൃദയാഘാതവുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ, ആശങ്കകൾ എന്നിവ ഡോക്ടർമാരോടു ചോദിക്കാനുള്ള അവസരവും സെമിനാറിൽ ലഭിക്കും.

ADVERTISEMENT

വിദഗ്ധ ഡോക്ടർമാർ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും:

ഡോ. എൻ. പ്രതാപ് കുമാർ – MD, DM, FRCP, FIC (Italy), ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്

ADVERTISEMENT

ഡോ. ബ്ലെസ്വിൻ ജിനോ – MBBS, MD, DM, FNB, കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്

ഡോ. മനു ആർ. – MBBS, MD, DM, കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്

ADVERTISEMENT

സെമിനാറിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആദ്യ കണ്‍സള്‍ട്ടേഷനും 6 മാസത്തെ വനിത സബ്സ്ക്രിപ്ഷനും സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക്: 9447857627

Heart Attack Awareness: Sparsham Seminar in Kollam:

Heart attack awareness seminar 'Sparsham' will be held in Kollam, organized by Vanitha and Meditrina Hospital on August 8, 2026. The seminar aims to educate attendees about heart-related diseases and discuss the latest advancements and treatments for heart attacks. It will provide an opportunity for participants to interact with expert cardiologists and clarify their doubts. The event will feature leading interventional cardiologists including Dr. N. Pratap Kumar, Dr. Blesswin Jino, and Dr. Manu R. The first 100 registered attendees will receive a free consultation and six months of free medication.