കേരളത്തിലെ ഒന്നാം നമ്പർ ഷെഫ് ആരാണ് ? ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’ മെഗാ ഫൈനൽ Kerala's Top Female Chef to be Crowned at Eastern Vanitha Chef 2026 Finale
കേരളത്തിലെ ഏറ്റവും മികച്ച വനിതാ ഷെഫിനെ കണ്ടെത്താനുള്ള 'ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026' മത്സരത്തിന്റെ ആകാംഷഭരിതമായ മെഗാ ഫൈനൽ ഒക്ടോബർ 4 ഞായറാഴ്ച കൊച്ചി ലുലു മാളിൽ അരങ്ങേറും. വിവിധ സോണുകളിൽ നടന്ന സെമി ഫൈനലുകളിൽ നിന്നും വിജയികളായ പന്ത്രണ്ട് പേരും, വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും ഈ ഫൈനലിൽ മാറ്റുരയ്ക്കും. പ്രമുഖ ഷെഫുമാരായ റെജി മാത്യു, പിള്ളൈ, റഷീദ്, ലക്ഷ്മി നായർ, വിഷ്ണു എന്നിവർ വിധികർത്താക്കളായി എത്തുന്നു. പറവൂർ എം പി ആയ ഹൈബി ഈഡനാണ് ചടങ്ങിലെ മുഖ്യാതിഥി, അദ്ദേഹം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’മത്സരത്തിന്റെ മെഗാ ഫൈനൽ ഒക്ടോബർ 4 ഞായറാഴ്ച കൊച്ചി ലുലു മാളിൽ നടക്കും.
നാല് സോണുകളിലായി നടന്ന സെമിഫൈനൽ മത്സരങ്ങളിൽ വിജയികളായ പത്രണ്ട് പേരും വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരുമാണ് ഫൈനലിൽ മത്സരിക്കുക.
ഷെഫ് റെജി മാത്യു, ഷെഫ് പിള്ളൈ, ഷെഫ് റഷീദ്, ലക്ഷ്മി നായർ, ഷെഫ് വിഷ്ണു എന്നിവരാണ് ഫൈനലിലെ വിധികർത്താക്കൾ. ഹൈബി ഈഡൻ എം പി ആണ് വിശിഷ്ടാതിഥി. വിജയികൾക്കുള്ള സമ്മാനദാനം. അദ്ദേഹം നിർവഹിക്കും.
ഫൈലനിൽ മത്സരിക്കുന്നവർ
സെമിഫൈനൽ മത്സരങ്ങളിലൂടെ യോഗ്യത നേടിയവർ :
സുലോചന ആർ (തിരുവനന്തപുരം)
രേഖ ദിലീപ് (കൊല്ലം)
രാജശ്രീ ആർ (തിരുവനന്തപുരം)
നിഷ ഉമ്മൻ (എറണാകുളം)
ബിന്ദു രാജേന്ദ്രൻ (എറണാകുളം)
മേരി നൈദിൻ ഡിസൂസ (എറണാകുളം)
മൈമുന മജീദ് (മലപ്പുറം)
സൂരജ് പി (മലപ്പുറം)
ഷംല ഉമ്മർ (തൃശൂർ)
ജസീമ മുബഷീർ വി കെ (കോഴിക്കോട്)
സുഗില കെ (കണ്ണൂർ)
സുനന്ദ സുനിൽ (കോഴിക്കോട്)
വൈൽഡ് കാർഡ് എൻട്രിയിലൂടെ യോഗ്യത നേടിയവർ :
ബ്ലെസ്സി (കൊച്ചി)
വിദ്യ (കൊച്ചി)
സജ്ന (കൊച്ചി)