മനോരമ ഹോർത്തൂസ് 2026: പ്രീമിയം ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി സുബാഷ് പാർക്കിൽ ഡിസംബർ 3 മുതൽ 6 വരെ നടക്കുന്ന ‘മനോരമ ഹോർത്തൂസ് 2026’ കലാ-സാഹിത്യോത്സവത്തിന്റെ പ്രീമിയം ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. 1,500 രൂപ വിലയുള്ള പ്രീമിയം ഡെലിഗേറ്റ് പാസ് എർലി ബേർഡ് ഓഫറിലൂടെ 1,000 രൂപയ്ക്ക് സ്വന്തമാക്കാം. റിസർവ് ചെയ്ത സീറ്റുകൾ, ഇക്കോ ടോട്ട് ബാഗ്, പ്രത്യേക സെഷനുകളിലേക്കുള്ള പ്രവേശനം, ഒരു പെയ്ഡ് ഇവന്റിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയ്ക്കൊപ്പം മനോരമ ഓൺലൈൻ പ്രീമിയം, മനോരമ മാക്സ് എന്നിവയുടെ ഒരു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷനും പാസിനൊപ്പം ലഭിക്കുന്നതാണ്.

കൊച്ചി: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ആഘോഷമായ ‘മനോരമ ഹോർത്തൂസ് 2026' പ്രീമിയം ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ 3 മുതൽ 6 വരെ കൊച്ചിയിലെ സുബാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസ് കലയും സാഹിത്യവും ആഘോഷമാകുന്ന വേദിയാണ്.
1500 രൂപയുടെ പ്രീമിയം ഡെലിഗേറ്റ് പാസ് ഫീസ് എർലി ബേർഡ് ഓഫറിലൂടെ 1,000 രൂപയ്ക്ക് ലഭിക്കും. പ്രീമിയം ഡെലിഗേറ്റുകൾക്ക് റിസർവ് ചെയ്ത സീറ്റിങ്, ഇക്കോ ടോട്ട് ബാഗ്, പ്രീമിയം ഡെലിഗേറ്റ് ടാഗ്, ഡെലിഗേറ്റുകൾക്ക് മാത്രമുള്ള പ്രത്യേക സെഷനുകളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കും.
ഈ പാസ് മുഖേന ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം ലഭിക്കുന്നതോടൊപ്പം, ഒരു പെയ്ഡ് ഇവന്റ് തിരഞ്ഞെടുത്ത് പങ്കെടുക്കാനും അവസരം ഉണ്ടായിരിക്കും. കൂടാതെ, മനോരമ ഓൺലൈൻ പ്രീമിയത്തിന്റെ ഒരു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷനും, മനോരമ മാക്സിന്റെ ഒരു മാസത്തെ സൗജന്യ അംഗത്വവും ലഭിക്കും.