തണുപ്പുള്ളതും ചൂടുള്ളതുമായ ഭക്ഷണം ഒരുമിച്ചു കഴിക്കരുത്, രാത്രിയിലെ തൈരും വേണ്ട: പാലിക്കേണ്ട ഭക്ഷണശീലങ്ങൾ
ദൈനംദിന ജീവിതത്തിൽ ഈ ഭക്ഷണശീലങ്ങൾ പിന്തുടർന്നാൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാം. തണുത്ത കാലാവസ്തയിൽ തണുത്ത ആഹാരങ്ങൾ ഒഴിവാക്കുക.ചൂടു കാലാവസ്തയിൽ ചൂടുള്ളതും, തീക്ഷണവുമായ ഭക്ഷണങ്ങൾ വേണ്ട. ദാഹന ശക്തി കുറഞ്ഞിരിക്കുമ്പോൾ ധാരളം ആഹാരം

ദൈനംദിന ജീവിതത്തിൽ ഈ ഭക്ഷണശീലങ്ങൾ പിന്തുടർന്നാൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാം.
∙തണുത്ത കാലാവസ്ഥയിൽ തണുത്ത ആഹാരങ്ങൾ ഒഴിവാക്കുക.
∙ചൂടു കാലാവസ്ഥയിൽ ചൂടുള്ളതും, തീക്ഷണവുമായ ഭക്ഷണങ്ങൾ വേണ്ട.
∙ദാഹന ശക്തി കുറഞ്ഞിരിക്കുമ്പോൾ ധാരളം ആഹാരം കഴിക്കരുത്.
∙വിശന്നിരിക്കുമ്പോൾ ആവശ്യത്തിനു ആഹാരം കഴിക്കുക.വിശപ്പില്ലാത്തപ്പോൾ ആഹാരം കഴിക്കാതെ ഇരിക്കുക.
∙ഭക്ഷണ ശീലങ്ങളിൽ പെട്ടന്നു മാറ്റം വരുത്തരുത്. പടിപടിയായി മാത്രം മാറ്റം വരുത്തുക.
∙തണുപ്പുള്ളതും ചൂടുള്ളതുമായ സാധനങ്ങൾ ഒന്നിച്ചു ഉപയോഗിക്കരുത്.
∙പാകം ചെയ്തതും അല്ലാത്തതും ആയവ ഒന്നിച്ചു ഉപയോഗിക്കാതെ ഇരിക്കുക.
∙കേടായ വസ്തുക്കൾ കൊണ്ടു ആഹാരം ഉണ്ടാക്കരുത്.
∙അമിതമായി വെന്തു പോയതോ, വേകാത്തതോ, കരിഞ്ഞു പോയതോ ആയവ കഴിക്കരുത്.
∙പകലുറക്കത്തിന് ശേഷം എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
∙രാത്രിയിൽ തൈര് തുടങ്ങിയ തണുത്ത ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കുക.
∙മനസ്സിന് ഇഷ്ടമില്ലാത്തവ കഴിക്കാതെ ഇരിക്കുക.
∙കഴിവതും വീട്ടിൽ തയാറാക്കിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
∙കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.