രുചിയൂറും ഡാബ സ്റ്റൈൽ ചിക്കൻ കറി ഇനി വീട്ടിലും, തയാറാക്കാം ഈസിയായി!

ചിക്കൻ കറി 1.ചിക്കൻ – 750 ഗ്രാം 2.ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ 3.എണ്ണ – നാലു വലിയ സ്പൂൺ 4.സവാള – ഒരു കപ്പ് 5.ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റ് – രണ്ടര വലിയ സ്പൂൺ 6.മുളകുപൊടി – ഒരു ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ 7.ടുമാറ്റോ പ്യൂരി –

ചിക്കൻ കറി
1.ചിക്കൻ – 750 ഗ്രാം
2.ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
3.എണ്ണ – നാലു വലിയ സ്പൂൺ
4.സവാള – ഒരു കപ്പ്
5.ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റ് – രണ്ടര വലിയ സ്പൂൺ
6.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
7.ടുമാറ്റോ പ്യൂരി – അര കപ്പ്
8.പച്ചമുളക് – മൂന്ന്
9.കശുവണ്ടി അരച്ചത് – രണ്ടു വലിയ സ്പൂൺ
10.ഉപ്പ് – പാകത്തിന്
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
10.വെള്ളം – പാകത്തിന്
11. ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അര മണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി സവാളയും ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റും വഴറ്റുക.
∙ഇതിലേക്കു ചിക്കൻ ചേർത്ത് പത്തു മിനിറ്റ് വറുക്കുക.
∙ശേഷം ആറാമത്തെ ചേരുവ ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറുമ്പോൾ ടുമാറ്റോ പ്യൂരി ചേർക്കുക.
∙ഇതിലേക്കു കശുവണ്ടി അരച്ചതും ചേർത്തിളക്കി യോജിപ്പിച്ച ശേഷം പത്താമത്തെ ചേരുവ ചേർത്തു മൂപ്പിച്ച് പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.
∙വെന്തു വെള്ളം വറ്റിച്ചെടുത്ത് ഗരംമസാലപ്പൊടി തൂവി വിളമ്പാം.