ഞൊടിയിടയിൽ ഒരു പൊരിച്ച കോഴി റെഡി, ഈസി റെസിപ്പി!
പൊരിച്ച കോഴി 1. ഇളംകോഴി - ഒരു കിലോ 2. മുളകുപൊടി - രണ്ടു വലിയ സ്പൂൺ വെളുത്തുള്ളി - എട്ട് അല്ലി ഇഞ്ചി - ഒരിഞ്ചു കഷണം ഉപ്പ് - പാകത്തിന് പെരുംജീരകം മൂപ്പിച്ചു പൊടിച്ചത് - മൂന്നു വലിയ സ്പൂൺ 3. ചുവന്ന കളർ (ആവശ്യമെങ്കിൽ) - അര െചറിയ സ്പൂൺ 4. വെളിച്ചെണ്ണ - പാകത്തിന് 5. അരിപ്പൊടി (പുട്ടുപൊടി)

പൊരിച്ച കോഴി
1. ഇളംകോഴി - ഒരു കിലോ
2. മുളകുപൊടി - രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി - എട്ട് അല്ലി
ഇഞ്ചി - ഒരിഞ്ചു കഷണം
ഉപ്പ് - പാകത്തിന്
പെരുംജീരകം മൂപ്പിച്ചു പൊടിച്ചത് - മൂന്നു വലിയ സ്പൂൺ
3. ചുവന്ന കളർ (ആവശ്യമെങ്കിൽ) - അര െചറിയ സ്പൂൺ
4. വെളിച്ചെണ്ണ - പാകത്തിന്
5. അരിപ്പൊടി (പുട്ടുപൊടി) - രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙കോഴി വൃത്തിയാക്കി തൊലി കളഞ്ഞു െചറിയ കഷണങ്ങളാക്കണം.
∙വൃത്തിയാക്കിയ കോഴിക്കഷണങ്ങളിൽ രണ്ടാമത്തെ േചരുവ അരച്ചതു പുരട്ടി ഏകദേശം മൂന്നു മണിക്കൂർ വയ്ക്കണം. ആവശ്യമെങ്കിൽ കളറും ചേർക്കുക.
∙വെളിച്ചെണ്ണ ചൂടാക്കി പുരട്ടിവച്ചിരിക്കുന്ന കോഴിക്കഷണങ്ങൾ വറുത്തു കോരണം.
∙വറുത്ത എണ്ണ അരിച്ചെടുത്ത്, വീണ്ടും ചൂടാക്കി, അരിപ്പൊടി േചർത്തു വറുത്തു കോഴിയും േചർത്തിളക്കി വാങ്ങി ചൂടോടെ ഉപയോഗിക്കാം.