രേഷ്മി കബാബ് 1.ചിക്കൻ എല്ലില്ലാതെ കഷണങ്ങളാക്കിയത് – 300 ഗ്രാം 2.തൈര് കെട്ടിത്തൂക്കിയിട്ടു വെള്ളം കളഞ്ഞത് – ഒരു വലിയ സ്പൂൺ ഹെവി ക്രീം – കാൽ കപ്പ് കശുവണ്ടിപ്പരിപ്പ് – ഒരു വലിയ സ്പൂൺ, അരച്ചത് വെള്ളക്കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉലുവയില – ഒരു വലിയ സ്പൂൺ വെളുത്തുള്ളി അരച്ചത് – കാൽ വലിയ

രേഷ്മി കബാബ്

1.ചിക്കൻ എല്ലില്ലാതെ കഷണങ്ങളാക്കിയത് – 300 ഗ്രാം

ADVERTISEMENT

2.തൈര് കെട്ടിത്തൂക്കിയിട്ടു വെള്ളം കളഞ്ഞത് – ഒരു വലിയ സ്പൂൺ

ഹെവി ക്രീം – കാൽ കപ്പ്

ADVERTISEMENT

കശുവണ്ടിപ്പരിപ്പ് – ഒരു വലിയ സ്പൂൺ, അരച്ചത്

വെള്ളക്കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ഉലുവയില – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – കാൽ വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙ഇത് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ചിക്കൻ വെന്തു മൃദുവാകും വരെ ഗ്രിൽ ചെയ്തെടുക്കാം.

ADVERTISEMENT