കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും വിഭവം, മട്ടൺ മാക്രോണി!
മട്ടൺ മാക്രോണി 1.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ 2.സവാള – ഒന്ന്, അരിഞ്ഞത് തക്കാളി – ഒന്ന്, അരിഞ്ഞത് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – രണ്ടു വലിയ സ്പൂൺ പച്ചമുളക് – നാല്, അരിഞ്ഞത് കറിവേപ്പില – പാകത്തിന് മല്ലിയില അരിഞ്ഞത് – പാകത്തിന് പുതിനയില അരിഞ്ഞത് – പാകത്തിന് മുളകുപൊടി – ഒരു വലിയ

മട്ടൺ മാക്രോണി
1.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ
2.സവാള – ഒന്ന്, അരിഞ്ഞത്
തക്കാളി – ഒന്ന്, അരിഞ്ഞത്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – നാല്, അരിഞ്ഞത്
കറിവേപ്പില – പാകത്തിന്
മല്ലിയില അരിഞ്ഞത് – പാകത്തിന്
പുതിനയില അരിഞ്ഞത് – പാകത്തിന്
മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒന്നര വലിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
3.മട്ടൺ – അരക്കിലോ, കഷണങ്ങളാക്കിയത്
4.വെള്ളം, ഉപ്പ് – പാകത്തിന്
5.എണ്ണ – ഒരു ചെറിയ സ്പൂൺ
6.മാക്രോണി – 300 ഗ്രാം
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ഇതിലേക്കു മട്ടൺ ചേർത്തു നന്നായി വേവിച്ചു വയ്ക്കണം.
∙ഉപ്പ് ചേർത്തു വെള്ളം തിളപ്പിച്ച്, അതിൽ മാക്രോണി ചേർത്തു വേവിക്കുക. മുക്കാൽ വേവാകുമ്പോൾ വാങ്ങി ഊറ്റി വയ്ക്കുക.
∙ഇത് തയാറാക്കിയ മട്ടൺ മിശ്രിതത്തിൽ ചേർത്തു നന്നായി യോജിപ്പിച്ചു വറ്റിച്ചെടുക്കണം.