ചിക്കൻ ഫ്രൈ ഇനി കൂടുതൽ ക്രിസ്പിയും ടേസ്റ്റിയുമായി തയാറാക്കാം, ഈസി റെസിപ്പി!
ക്രിസ്പി ഫ്രൈഡ് ചിക്കൻ 1.ചിക്കൻ – അഞ്ചു വലിയ കഷണം 2.കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ വെളുത്തുള്ളി – ആറേഴ് അല്ലി, ചതച്ചത് ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത് നാരങ്ങാനീര് – ഒരു വലിയ സ്പൂൺ ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.റവ – കാൽ കപ്പ് മൈദ – കാൽ കപ്പ് ഉപ്പ് – ഒരു

ക്രിസ്പി ഫ്രൈഡ് ചിക്കൻ
1.ചിക്കൻ – അഞ്ചു വലിയ കഷണം
2.കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി – ആറേഴ് അല്ലി, ചതച്ചത്
ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.റവ – കാൽ കപ്പ്
മൈദ – കാൽ കപ്പ്
ഉപ്പ് – ഒരു നുള്ള്
4.മുട്ടവെള്ള – രണ്ടു മുട്ടയുടേത്
5.റിഫൈൻഡ് ഓയിൽ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙കോഴി തയാറാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി, ചിക്കൻ രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.
∙ഒരു പരന്ന പാത്രത്തിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ഓരോ കഷണമായി മുട്ടവെള്ളയിൽ മുക്കി റവ മിശ്രിതത്തിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.