വളരെ കുറച്ചു ചേരുവ കൊണ്ടു തയാറാക്കാം കലക്കൻ ചിക്കൻ റോസ്‌റ്റ്!
ചിക്കൻ റോസ്‌റ്റ് 1.ചിക്കൻ – ഒരു കിലോ 2.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ ചിക്കൻ മസാല – ഒരു ചെറി സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.നെയ്യ് – ഒരു ചെറിയ സ്പൂൺ പാകം ചെയ്യുന്ന

ചിക്കൻ മസാല
1.ചിക്കൻ – ഒരു കിലോ
2.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ചിക്കൻ മസാല – ഒരു ചെറി സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.നെയ്യ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.
∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.
∙ഇതിലേക്കു ചിക്കൻ കഷണങ്ങളും ചേർത്തു നന്നായി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙പാൻ ചൂടാക്കി ചിക്കൻ ചേർത്തു മൂടിവച്ചു വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.
∙വെന്തു പാകമാകുമ്പോള്‍ മൂടി തുറന്നു വെള്ളം വറ്റിച്ചു നെയ്യ് ചേർത്തിളക്കി വാങ്ങാം.