ഗ്രീൻ പ്രോൺസ് ഫ്രൈ 1.ചെമ്മീൻ – അരക്കിലോ 2.സവാള – ഒന്നിന്റെ പകുതി പച്ചമുളക് – മൂന്ന് ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ആറ് അല്ലി മല്ലിയില – അരക്കപ്പ് കറിവേപ്പില – ഒരു തണ്ട് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് –

ഗ്രീൻ പ്രോൺസ് ഫ്രൈ

1.ചെമ്മീൻ – അരക്കിലോ

ADVERTISEMENT

2.സവാള – ഒന്നിന്റെ പകുതി

പച്ചമുളക് – മൂന്ന്

ADVERTISEMENT

ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – ആറ് അല്ലി

ADVERTISEMENT

മല്ലിയില – അരക്കപ്പ്

കറിവേപ്പില – ഒരു തണ്ട്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വിനാഗിരി – ഒന്നര വലിയ സ്പൂൺ

3.നെയ്യ് – ഒരു വലിയ സ്പൂൺ

എണ്ണ – ഒരു വലിയ സ്പൂൺ

4.നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടു നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു രണ്ടു വലിയ സ്പൂൺ ചെമ്മീനിൽ ചേർത്തു പത്തു മിനിറ്റു വയ്ക്കുക.

∙പാനിൽ നെയ്യും എണ്ണയും ചൂടാക്കി ബാക്കി മസാല ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ചെമ്മീനും ചേർത്തിളക്കി വേവിക്കണം.

∙ചെമ്മീൻ വെന്ത് അരപ്പു പൊതിഞ്ഞിരിക്കുന്ന പാകത്തിനു വാങ്ങാം.

∙നാരങ്ങാനീരു ചേർത്തിളക്കി ചൂടോടെ വിളമ്പാം

ADVERTISEMENT