ഈ സ്വാദിന് നിങ്ങൾ അഡിക്റ്റാകും; ഇതാ തട്ടുകട സ്‌പെഷ്യൽ ചിക്കൻ ഫ്രൈ! (വിഡിയോ)
തട്ടുകടയിൽ നിന്ന് ചിക്കൻ ഫ്രൈ വാങ്ങി സ്വാദ് നോക്കിയിട്ടുണ്ടോ? ഒരിക്കൽ രുചിച്ചു നോക്കിയാൽ പിന്നെ ആ സ്വാദിന് അഡിക്റ്റ് ആയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ... നല്ല മൊരിഞ്ഞ ചിക്കന്റെ പൊടി പോലും ആളുകൾ ചോദിച്ചു വാങ്ങി കഴിക്കാറുണ്ട്. അതേസമയം ആരോഗ്യപ്രശ്നങ്ങളും ശുചിത്വബോധവുമെല്ലാം നമ്മളെ ഇത്തരം ഭക്ഷണങ്ങളിൽ നിന്ന്