കൊച്ചുകുട്ടികള്‍ക്കു നല്‍കാം ആരോഗ്യം പകരും ചിക്കന്‍ സൂപ്പ്, വീഡിയോ കാണാം!
മുരിങ്ങയിലയും ഉരുളക്കിഴങ്ങും തക്കാളിയും ഒപ്പം കൂവപ്പൊടിയും ചേര്‍ത്തു തയാറാക്കാവുന്ന ഒരു അടിപൊളി സൂപ്പ് റെസിപ്പിയാണ് ഇത്. കൂവപ്പൊടിയും മുരിങ്ങയിലയും ഉള്‍പ്പെടുത്തിയതുകൊണ്ടു തന്നെ ഇതു ആരോഗ്യത്തിനും ബുദ്ധിക്കും നല്ലതാണ്. ചേരുവകള്‍ 1. ചിക്കന്‍ - ഒരു കപ്പ് 2. മുരിങ്ങയില - ഒരു കപ്പ് 3. ഉരുളക്കിഴങ്ങ്

മുരിങ്ങയിലയും ഉരുളക്കിഴങ്ങും തക്കാളിയും ഒപ്പം കൂവപ്പൊടിയും ചേര്‍ത്തു തയാറാക്കാവുന്ന ഒരു അടിപൊളി സൂപ്പ് റെസിപ്പിയാണ് ഇത്. കൂവപ്പൊടിയും മുരിങ്ങയിലയും ഉള്‍പ്പെടുത്തിയതുകൊണ്ടു തന്നെ ഇതു ആരോഗ്യത്തിനും ബുദ്ധിക്കും നല്ലതാണ്.
ചേരുവകള്‍
1. ചിക്കന്‍ - ഒരു കപ്പ്
2. മുരിങ്ങയില - ഒരു കപ്പ്
3. ഉരുളക്കിഴങ്ങ് - ഒരു കപ്പ്
4. സവാള - ഒരു കപ്പ്
5. തക്കാളി - ഒരു കപ്പ്
6. വെളുത്തുള്ളി - മൂന്ന് അല്ലി
7. ഇഞ്ചി - ഒരു ചെറിയ കഷണം
8. നെയ്യ് - ഒരു വലിയ സ്പൂണ്‍
9. മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
10. കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍
11. ഗരംമസാലപ്പൊടി - അര ചെറിയ സ്പൂണ്‍
12. ഉപ്പ് - പാകത്തിന്
13. വെള്ളം - രണ്ടര കപ്പ്
14. കൂവപ്പൊടി - ഒരു വലിയ സ്പൂണ്‍
തയാറാക്കുന്ന വിധം വീഡിയോയില്‍.