കാരറ്റ് രുചിയിൽ ബിസ്ക്കറ്റ് ഫില്ലിങ് നിറച്ച സ്‌പെഷൽ ഇലയട (വിഡിയോ)
ബിസ്ക്കറ്റ് ഫില്ലിങ് നിറച്ച സ്‌പെഷൽ ഇലയട. കാരറ്റ് രുചിയിലാണ് ഇലയട തയാറാക്കുന്നത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ബിസ്ക്കറ്റ് ഇലയട തയാറാക്കാം. റെസിപ്പി ഇതാ...
ചേരുവകൾ
ADVERTISEMENT
അരിപ്പൊടി - 2 കപ്പ്
കാരറ്റ് - 3 എണ്ണം
ADVERTISEMENT
തേങ്ങ ചിരകിയത് - അര മുറി
കണ്ടൻസ്ഡ് മിൽക്ക് - ആവശ്യത്തിന്
ADVERTISEMENT
ചൂട് വെള്ളം - 2 കപ്പ്
ആരോറൂട്ട് ബിസ്ക്കറ്റ് - 10 –15 എണ്ണം
ഉപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം..
ADVERTISEMENT