ശതാവരി കൊണ്ടു രുചിയൂറും തോരൻ, ഈസി റെസിപ്പി!
വണ്ണം കുറയ്ക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും, രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും\ അത്യുത്തമമാണ് ശതാവരി. ശതാവരി കൊണ്ടു തയാറാക്കാം അടിപൊളി രുചിയിലൊരു തോരൻ. തയാറാക്കുന്ന വിധം വീഡിയോയിൽ.. ചേരുവകൾ ശതാവരി – 400 ഗ്രാം വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ കടുക് – 1/2 ടീസ്പൂൺ സവാള – അൽപം വറ്റൽമുളക് –

വണ്ണം കുറയ്ക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും, രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും\ അത്യുത്തമമാണ് ശതാവരി. ശതാവരി കൊണ്ടു തയാറാക്കാം അടിപൊളി രുചിയിലൊരു തോരൻ. തയാറാക്കുന്ന വിധം വീഡിയോയിൽ..
ചേരുവകൾ
ശതാവരി – 400 ഗ്രാം
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
സവാള – അൽപം
വറ്റൽമുളക് – 3–4
കറിവേപ്പില
വെളുത്തുള്ളി – 2 അല്ലി
ജീരകം പൊടി – 1 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
തേങ്ങ ചുരണ്ടിയത് – 3 ടേബിൾ സ്പൂൺ