ഗുണവും രുചിയും ചേർന്നൊരു ലഞ്ച്ബോക്സ് റെസിപ്പി, എള്ള് സാദം!
പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, സിങ്ക് സെലീനിയം, ചെമ്പ് എന്നിങ്ങനെയുള്ള ധാതുക്കള്‍ ധാരാളമായി എള്ളിലുണ്ട്. ബുദ്ധി വികാസത്തിന് എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ക്ക് എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് നൽകുന്നത് നല്ലതാണ്. നോക്കാം രുചിയൂറും എള്ള് സാദം എങ്ങനെ

പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, സിങ്ക് സെലീനിയം, ചെമ്പ് എന്നിങ്ങനെയുള്ള ധാതുക്കള്‍ ധാരാളമായി എള്ളിലുണ്ട്. ബുദ്ധി വികാസത്തിന് എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ക്ക് എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് നൽകുന്നത് നല്ലതാണ്. നോക്കാം രുചിയൂറും എള്ള് സാദം എങ്ങനെ തയാറാക്കാം എന്ന്.
ചേരുവകൾ
എള്ള് – 150 ഗ്രാം
എണ്ണ – 3 സ്പൂൺ
ചുവന്ന മുളക് – 4
കറിവേപ്പില – 2 തണ്ട്
ഉഴുന്ന് പരിപ്പ് – 4 സ്പൂൺ
തുവരപ്പരിപ്പ് – 4 സ്പൂൺ
കടുക് – 1 സ്പൂൺ
ഉപ്പ് – 1.1/2 സ്പൂൺ
വേവിച്ച ചോറ് – 2 കപ്പ്
തയാറാക്കുന്ന വിധം വീഡിയോയിൽ..