ഒട്ടും കുഴഞ്ഞു പോകാതെ രുചിയൂറും നെയ്ചോറ് തയാറാക്കിയാലോ!
ഒട്ടും കുഴഞ്ഞു പോകാതെ രുചിയൂറും നെയ്ചോറ് മിനിറ്റുകള്‍ക്കുള്ളിൽ തയാറാക്കാം. ഏതു കറിക്കൊപ്പവും വിളമ്പാവുന്ന കിടിലൻ റെസിപ്പി... ചേരുവകൾ ∙ബസ്മതി അരി/ ജീരകശാല അരി - 2 കപ്പ് ∙നെയ്യ് - 4 ടേബിൾ സ്പൂൺ ∙കശുവണ്ടി പരിപ്പ് - 3 ടേബിൾ സ്പൂൺ ∙ഉണക്കമുന്തിരി – 3 ടേബിൾ സ്പൂൺ ∙കാരറ്റ് – 1 ∙സവാള – 1, നീളത്തിൽ

ഒട്ടും കുഴഞ്ഞു പോകാതെ രുചിയൂറും നെയ്ചോറ് മിനിറ്റുകള്‍ക്കുള്ളിൽ തയാറാക്കാം. ഏതു കറിക്കൊപ്പവും വിളമ്പാവുന്ന കിടിലൻ റെസിപ്പി...
ചേരുവകൾ
∙ബസ്മതി അരി/ ജീരകശാല അരി - 2 കപ്പ്
∙നെയ്യ് - 4 ടേബിൾ സ്പൂൺ
∙കശുവണ്ടി പരിപ്പ് - 3 ടേബിൾ സ്പൂൺ
∙ഉണക്കമുന്തിരി – 3 ടേബിൾ സ്പൂൺ
∙കാരറ്റ് – 1
∙സവാള – 1, നീളത്തിൽ അരിഞ്ഞത്
∙ഏലയ്ക്ക – 5
∙ഗ്രാമ്പൂ – 4
∙കറുവാപ്പട്ട – ഒരു ചെറിയ കഷണം
∙പെരുംജീരകം – അര ടീസ്പൂൺ
∙കുരുമുളക് – അര ടീസ്പൂൺ
∙സവാള – ഒന്നിന്റെ പകുതി, ചെറുതായി അരിഞ്ഞത്
∙പച്ചമുളക് – 1
∙ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ടീസ്പൂൺ
∙വെള്ളം – 4കപ്പ്
∙ഉപ്പ് – പാകത്തിന്
∙നാരങ്ങാനീര് – ഒന്നിന്റെ പകുതി
∙മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...