രുചികരവും ആരോഗ്യപ്രദവുമായ എള്ളു കറി. രണ്ടോ മൂന്നോ ദിവസം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. ചേരുവകൾ ∙വെളുത്ത എള്ള് -200 ഗ്രാം ∙കറുത്ത എള്ള്-200 ഗ്രാം ∙കടുക് -1/2 സ്പൂൺ ∙പുളി -1 നെല്ലിക്ക വലിപ്പം ∙മഞ്ഞൾപൊടി -1/2 സ്പൂൺ ∙മല്ലിപ്പൊടി -1 സ്പൂൺ ∙മുളകുപൊടി -1 സ്പൂൺ ∙കാശ്മീരി മുളകുപൊടി -1/2

രുചികരവും ആരോഗ്യപ്രദവുമായ എള്ളു കറി. രണ്ടോ മൂന്നോ ദിവസം കേടുകൂടാതെ ഇരിക്കുകയും ചെയ്യും.

ചേരുവകൾ

ADVERTISEMENT

∙വെളുത്ത എള്ള് -200 ഗ്രാം

∙കറുത്ത എള്ള്-200 ഗ്രാം

ADVERTISEMENT

∙കടുക് -1/2 സ്പൂൺ

∙പുളി -1 നെല്ലിക്ക വലിപ്പം

ADVERTISEMENT

∙മഞ്ഞൾപൊടി -1/2 സ്പൂൺ

∙മല്ലിപ്പൊടി -1 സ്പൂൺ

∙മുളകുപൊടി -1 സ്പൂൺ

∙കാശ്മീരി മുളകുപൊടി -1/2 സ്പൂൺ

∙ഉപ്പ് -1 സ്പൂൺ

∙ശർക്കര - 4 സ്പൂൺ

∙എണ്ണ - 2 സ്പൂൺ

∙കടുക് -1/2 സ്പൂൺ

∙ചുവന്ന മുളക് -3 എണ്ണം

∙കറി വേപ്പില -2 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT