ചിക്കൻ കറി ഒരിക്കലെങ്കിലും ഇതുപോലെ തയാറാക്കി നോക്കണം, രുചിയൂറും ചിക്കൻ കറി റെസിപ്പി ഇതാ. ഞൊടിയിടയിൽ പാത്രം കാലിയാകും തീർച്ച. ചേരുവകൾ: ∙ചിക്കൻ - 1 കിലോഗ്രാം ∙സവാള - 2 ∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ ∙തക്കാളി - 1 ‌ ∙പച്ചമുളക് - 2 ∙തൈര് - 1/2 കപ്പ് ∙അണ്ടിപ്പരിപ്പ് -

ചിക്കൻ കറി ഒരിക്കലെങ്കിലും ഇതുപോലെ തയാറാക്കി നോക്കണം, രുചിയൂറും ചിക്കൻ കറി റെസിപ്പി ഇതാ. ഞൊടിയിടയിൽ പാത്രം കാലിയാകും തീർച്ച.

ചേരുവകൾ:

ADVERTISEMENT

∙ചിക്കൻ - 1 കിലോഗ്രാം

∙സവാള - 2

ADVERTISEMENT

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

∙തക്കാളി - 1 ‌

ADVERTISEMENT

∙പച്ചമുളക് - 2

∙തൈര് - 1/2 കപ്പ്

∙അണ്ടിപ്പരിപ്പ് - 10

∙പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം - ഓരോന്നു വീതം

∙മുളകുപൊടി - 2 ടീസ്പൂൺ

∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

∙മല്ലിപ്പൊടി - 2 1/2 ടീസ്പൂൺ

∙ജീരകപ്പൊടി - 1 ടീസ്പൂൺ

∙ഗരം മസാല - 3/4 ടീസ്പൂൺ

∙കുരുമുളകുപൊടി - 1/2 ടീസ്പൂൺ

∙കസൂരിമേത്തി - 1 ടീസ്പൂൺ

∙മല്ലിയില

∙ഉപ്പ് - ആവശ്യത്തിന്

∙നെയ്യ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT