ഉച്ചയൂണ് ഗംഭീരമാക്കാൻ തയാറാക്കാം തേങ്ങ വറുത്തരച്ച മീൻകറി!

ഊണിന് മീൻകറി ഉണ്ടെങ്കൽ പിന്നെ വേറെ ഒന്നും വേണ്ട. ആ മീൻകറി തേങ്ങ വറുത്തരച്ചത് ആയാൽ പിന്നെ കിടു. ഇതാ റെസിപ്പി... ചേരുവകൾ: ∙തേങ്ങ അരപ്പു തയാറാക്കാൻ: ∙വെളിച്ചെണ്ണ - 1 ടീസ്പൂൺ ∙തേങ്ങാ ചിരകിയത് - 1 1/4 കപ്പ് ∙ചെറിയ ഉള്ളി - 5 എണ്ണം ∙ചുവന്ന മുളക് - 5 എണ്ണം ∙മുഴുവൻ മല്ലി - 2

ഊണിന് മീൻകറി ഉണ്ടെങ്കൽ പിന്നെ വേറെ ഒന്നും വേണ്ട. ആ മീൻകറി തേങ്ങ വറുത്തരച്ചത് ആയാൽ പിന്നെ കിടു. ഇതാ റെസിപ്പി...
ചേരുവകൾ:
∙തേങ്ങ അരപ്പു തയാറാക്കാൻ:
∙വെളിച്ചെണ്ണ - 1 ടീസ്പൂൺ
∙തേങ്ങാ ചിരകിയത് - 1 1/4 കപ്പ്
∙ചെറിയ ഉള്ളി - 5 എണ്ണം
∙ചുവന്ന മുളക് - 5 എണ്ണം
∙മുഴുവൻ മല്ലി - 2 ടീസ്പൂൺ
∙കുരുമുളക് - 1 1/2 ടീസ്പൂൺ
∙കറിവേപ്പില – 4-5
∙ഉലുവ - 1/4 ടീസ്പൂൺ
∙മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
കറിയ്ക്കുവേണ്ടി:
∙വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
∙ഉലുവ - 2 നുള്ള്
∙ചെറിയ ഉള്ളി - 5-6 എണ്ണം
∙ഇഞ്ചി -1 ടേബിൾസ്പൂൺ
∙വെളുത്തുള്ളി - 5 അല്ലി
∙കറിവേപ്പില
∙പച്ചമുളക് - 2- 3 എണ്ണം
∙തക്കാളി - 1 ഇടത്തരം
∙ഉപ്പ് - ആവശ്യത്തിന്
∙കുടംപുളി - 2 എണ്ണം
∙മീൻ - 1/2 കിലോഗ്രാം
തയാറാക്കുന്ന വിധം വിഡിയോയിൽ....