ഉച്ചയൂണിന് തയാറാക്കാം നല്ല കിടിലൻ മോരു കാച്ചിയത്, ഇതാ വെറൈറ്റി റെസിപ്പി!
ഇഞ്ചിയും ചുക്കും ജീരകവും ചേർത്തു തയാറാക്കാം ഒരു വെറൈറ്റി മോരു കാച്ചിയത്. ഊണിന് ഇതുണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട. ചേരുവകൾ: ∙ഇഞ്ചി – ഒരു ചെറിയ കഷണം ∙ചുക്ക് – ഒരു ചെറിയ കഷണം ∙കടുക് – കാൽ ടീസ്പൂൺ ∙ജീരകം – കാൽ ടീസ്പൂൺ ∙പച്ചമുളക് – രണ്ടെണ്ണം ∙ഉണക്കമുളക് – ഒന്ന് ∙മഞ്ഞൾപൊടി – ഒരു കാൽ

ഇഞ്ചിയും ചുക്കും ജീരകവും ചേർത്തു തയാറാക്കാം ഒരു വെറൈറ്റി മോരു കാച്ചിയത്. ഊണിന് ഇതുണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട.
ചേരുവകൾ
∙ഇഞ്ചി – ഒരു ചെറിയ കഷണം
∙ചുക്ക് – ഒരു ചെറിയ കഷണം
∙കടുക് – കാൽ ടീസ്പൂൺ
∙ജീരകം – കാൽ ടീസ്പൂൺ
∙പച്ചമുളക് – രണ്ടെണ്ണം
∙ഉണക്കമുളക് – ഒന്ന്
∙മഞ്ഞൾപൊടി – ഒരു കാൽ ടീസ്പൂൺ
∙കുരുമുളകുപൊടി – കാൽ ടീസ്പൂൺ
∙ജീരകംപൊടി – കാൽ ടീസ്പൂൺ
∙ഉലുവപൊടി – ഒരു കാൽ ടീസ്പൂൺ
∙ഉപ്പ് – ആവശ്യത്തിന്
∙കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ...