റസ്റ്ററന്റ് രുചിയിൽ തയാറാക്കാം വെജ് കടായ്, ഈസി റെസിപ്പി ഇതാ!
ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം കഴിക്കാൻ ഇതാ കൊതിപ്പിക്കും രുചിയിൽ ഒരു വെജ് കടായ്. കുറഞ്ഞ സമയം കൊണ്ട് വളരെ രുചിയകരമായി തയാറാക്കാവുന്ന ഒരു റെസിപ്പി ഇതാ... ചേരുവകൾ: ∙ഉരുളക്കിഴങ്ങ് – 3 ചെറുത് ∙കാരറ്റ് – 1/2 ∙കോളിഫ്ലവർ – 1/2കപ്പ് ∙ബീൻസ് – 4 ∙ഗ്രീൻ പീസ് – 2ടേബിൾ സ്പൂൺ ∙സവാള –

ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം കഴിക്കാൻ ഇതാ കൊതിപ്പിക്കും രുചിയിൽ ഒരു വെജ് കടായ്. കുറഞ്ഞ സമയം കൊണ്ട് വളരെ രുചിയകരമായി തയാറാക്കാവുന്ന ഒരു റെസിപ്പി ഇതാ...
ചേരുവകൾ:
∙ഉരുളക്കിഴങ്ങ് – 3 ചെറുത്
∙കാരറ്റ് – 1/2
∙കോളിഫ്ലവർ – 1/2കപ്പ്
∙ബീൻസ് – 4
∙ഗ്രീൻ പീസ് – 2ടേബിൾ സ്പൂൺ
∙സവാള – 3
∙കാപ്സിക്കം – 1
∙തക്കാളി – 2
∙പച്ചമുളക് – 3
∙ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1ടേബിൾ സ്പൂൺ
മസാല
∙കറുവപട്ട – ചെറിയ കഷ്ണം
∙ഗ്രാമ്പൂ – 3
∙ഏലക്കായ – 3
∙ബേ ലീഫ് – 1
∙കുരുമുളക് – 8
∙മല്ലി – 2ടേബിൾ സ്പൂൺ
∙മഞ്ഞൾപ്പൊടി – 1ടീസ്പൂൺ
∙മുളക്‌പൊടി – 1ടേബിൾ സ്പൂൺ
∙ഫ്രഷ് ക്രീം – 1ടേബിൾ സ്പൂൺ
∙കസൂരി മേത്തി
∙എണ്ണ
∙ഉപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ...