എത്ര കഴിച്ചാലും മതിവരാത്ത ഉരുളക്കിഴങ്ങു മസാല, തയാറാക്കാം ഈസിയായി!
ഉരുളക്കിഴങ്ങു കൊണ്ട് ഇങ്ങനെ തയാറാക്കി നോക്കൂ....കിടിലന്‍ സ്വാദാണ്... ചേരുവകൾ ∙ഉരുളക്കിഴങ്ങ് -4 ∙വലിയ ഉള്ളി -1 ∙ഇഞ്ചി - ½ ടീസ്പൂൺ ∙വെളുത്തുള്ളി - ½ ടീസ്പൂൺ ∙കറിവേപ്പില ∙പച്ചമുളക് -2 ∙തക്കാളി -1 ∙ഗ്രീൻ പീസ് -1 കപ്പ് ∙മല്ലിപ്പൊടി -1 ടീസ്പൂൺ ∙മഞ്ഞൾ പൊടി- 1 ടീസ്പൂൺ ∙മുളക് -1

ഉരുളക്കിഴങ്ങു കൊണ്ട് ഇങ്ങനെ തയാറാക്കി നോക്കൂ....കിടിലന്‍ സ്വാദാണ്...
ചേരുവകൾ
∙ഉരുളക്കിഴങ്ങ് -4
∙വലിയ ഉള്ളി -1
∙ഇഞ്ചി - ½ ടീസ്പൂൺ
∙വെളുത്തുള്ളി - ½ ടീസ്പൂൺ
∙കറിവേപ്പില
∙പച്ചമുളക് -2
∙തക്കാളി -1
∙ഗ്രീൻ പീസ് -1 കപ്പ്
∙മല്ലിപ്പൊടി -1 ടീസ്പൂൺ
∙മഞ്ഞൾ പൊടി- 1 ടീസ്പൂൺ
∙മുളക് -1 ടീസ്പൂൺ
∙ഉപ്പ്
∙വെളിച്ചെണ്ണ -4 ടീസ്പൂൺ
∙വെള്ളം- 1 കപ്പ്
∙തേങ്ങ -4 ടീസ്പൂൺ
∙ഗരം മസാല -1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...