അൽപം പോലും എണ്ണയില്ലാതെ തയാറാക്കാവുന്ന ഈസി ബ്രേക്ഫാസ്റ്റ്. വളരെ ഹെൽതിയായ ഈ വിഭവം എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ: •അരി - ഒരു കപ്പ് •തേങ്ങ ചിരകിയത് - ഒരു കപ്പ് •ചോറ് - അരക്കപ്പ് •പഞ്ചസാര - ഒരു ടീസ്പൂൺ •ഈസ്റ്റ് - അര ടീസ്പൂൺ •ഉപ്പ് - ഒരു ടീസ്പൂൺ •ഇളം ചൂടുവെള്ളം - മുക്കാൽ

അൽപം പോലും എണ്ണയില്ലാതെ തയാറാക്കാവുന്ന ഈസി ബ്രേക്ഫാസ്റ്റ്. വളരെ ഹെൽതിയായ ഈ വിഭവം എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ:

ADVERTISEMENT

•അരി - ഒരു കപ്പ്

•തേങ്ങ ചിരകിയത് - ഒരു കപ്പ്

ADVERTISEMENT

•ചോറ് - അരക്കപ്പ്

•പഞ്ചസാര - ഒരു ടീസ്പൂൺ

ADVERTISEMENT

•ഈസ്റ്റ് - അര ടീസ്പൂൺ

•ഉപ്പ് - ഒരു ടീസ്പൂൺ

•ഇളം ചൂടുവെള്ളം - മുക്കാൽ കപ്പ്

•വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

•കടുക് - ഒരു ടീസ്പൂൺ

•ജീരകം - അര ടീസ്പൂൺ

•കടലപ്പരിപ്പ് - അര ടീസ്പൂൺ

•ഉഴുന്നുപരിപ്പ് - അര ടീസ്പൂൺ

•ചതച്ച മുളക് പൊടി - അര ടീസ്പൂൺ

•മുളകുപൊടി - അര ടീസ്പൂൺ

•മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

•കറിവേപ്പില - ഒരു തണ്ട്

•മല്ലിയില - ഒരുപിടി

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT