ഉള്ളി ചമ്മന്തി, ഇതുണ്ടെങ്കിൽ ചോറിനു മറ്റു കറി വേണ്ട!
ഉള്ളി ചമ്മന്തി 1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 2.സവാള – രണ്ട്, അരിഞ്ഞത് ചെറിയുള്ളി – ഒരു കപ്പ് 3.ഇഞ്ചി – ഒരു കഷണം വറ്റൽമുളക് – രണ്ട് കറിവേപ്പില – രണ്ടു തണ്ട് 4.കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂണ്‍ 5.ഉപ്പ് – പാകത്തിന് 6.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ ശർക്കര പൊടിച്ചത് – രണ്ടു വലിയ

ഉള്ളി ചമ്മന്തി
1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
2.സവാള – രണ്ട്, അരിഞ്ഞത്
ചെറിയുള്ളി – ഒരു കപ്പ്
3.ഇഞ്ചി – ഒരു കഷണം
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്
4.കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂണ്‍
5.ഉപ്പ് – പാകത്തിന്
6.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
ശർക്കര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙വെളിച്ചെണ്ണ ചൂടാക്കി സവാളയും ചെറിയുള്ളിയും വഴറ്റുക.
∙ഇതിൽ ഇഞ്ചിയും വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക.
∙വഴന്നു വരുമ്പോൾ മുളകുപൊടി ചേർക്കുക.
∙പച്ചമണം മാറുമ്പോൾ ഉപ്പ് ചേർത്തിളക്കി വാങ്ങുക.
∙ചൂടാറിമ്പോൾ ആറാമത്തെ ചേരുവയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഒരുപാട് അരഞ്ഞു പോകരുത്.