രസികൻ രുചിയിൽ ചിക്കൻ ചുക്ക, ഈസി റെസിപ്പി!
ചിക്കൻ ചുക്ക 1.ഇഞ്ചി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ കാശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ ഗരംമസാലപ്പൊടി – വലിയ സ്പൂൺ മഞ്ഞൾപ്പൊടി – രണ്ടു വലിയ സ്പൂൺ 2.ചിക്കൻ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത് 3.കോൺഫ്ലോർ – മൂന്നു വലിയ സ്പൂൺ ഉപ്പ് –പാകത്തിന് 4.വെളിച്ചെണ്ണ

ചിക്കൻ ചുക്ക
1.ഇഞ്ചി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
കാശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – രണ്ടു വലിയ സ്പൂൺ
2.ചിക്കൻ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്
3.കോൺഫ്ലോർ – മൂന്നു വലിയ സ്പൂൺ
ഉപ്പ് –പാകത്തിന്
4.വെളിച്ചെണ്ണ – ആവശ്യത്തിന്
5.ചുവന്നുള്ളി – ഒരു കപ്പ്, ചതച്ചത്
6.തേങ്ങ – ഒന്നിന്റെ പകുതി, വറുത്തരച്ചത്
ചിക്കൻ മസാല – രണ്ടു വലിയ സ്പൂൺ
8.മല്ലിയില, കറിവേപ്പില – പാകത്തിന്
9.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിട്ടു വയ്ക്കുക.
∙ഇതിൽ നിന്നും പകുതി എടുത്ത് ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.
∙ശേഷം കോൺഫ്ലോറും പാകത്തിന് ഉപ്പും ചേർത്ത് എണ്ണയിൽ വറുത്തു കോരുക.
∙ഇതേ എണ്ണയിൽ ചുവന്നുള്ളി ചതച്ചതു ചേർത്തു വഴറ്റുക.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു പച്ചമണം മാറുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ഉപ്പ് പാകത്തിനാക്കി മല്ലിയിലയും കറിവേപ്പിലയും വിതറി ചൂടോടെ വിളമ്പാം.