വെറും രണ്ടു മിനിറ്റിൽ ഒരു പെർഫക്റ്റ് കോൾഡ് കോഫി, ഈസി റെസിപ്പി!
കോൾഡ് കോഫി 1.ഇൻസ്റ്റന്റ് കാപ്പിപ്പൊടി – അഞ്ചു ചെറിയ സ്പൂൺ 2.ചെറു ചൂടുവെള്ളം – രണ്ടു വലിയ സ്പൂൺ ചോക്‌ലേറ്റ് – രണ്ടു ചെറിയ കഷണം 3.തണുത്ത പാൽ – അര ലിറ്റർ പഞ്ചസാര – മൂന്നു വലിയ സ്പൂൺ 4.വാനില ഐസ്ക്രീം – രണ്ടു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ഒരു പാത്രത്തിൽ കാപ്പിപ്പൊടി എടുത്ത്

കോൾഡ് കോഫി
1.ഇൻസ്റ്റന്റ് കാപ്പിപ്പൊടി – അഞ്ചു ചെറിയ സ്പൂൺ
2.ചെറു ചൂടുവെള്ളം – രണ്ടു വലിയ സ്പൂൺ
ചോക്‌ലേറ്റ് – രണ്ടു ചെറിയ കഷണം
3.തണുത്ത പാൽ – അര ലിറ്റർ
പഞ്ചസാര – മൂന്നു വലിയ സ്പൂൺ
4.വാനില ഐസ്ക്രീം – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു പാത്രത്തിൽ കാപ്പിപ്പൊടി എടുത്ത് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙മിക്സിയുടെ ജാറിലേക്ക് പാലും പഞ്ചസാരയും കാപ്പിപ്പൊടി മിശ്രിതവും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കിക.
∙ഇതിലേക്കു ഐസ്ക്രീം ചേർത്തു വീണ്ടും അടിക്കുക.നന്നായി പതഞ്ഞു വരണം.
∙ഗ്ലാസിൽ ഒഴിച്ച് മുകളിൽ ചോക്‌ലേറ്റ് സിറപ്പോ ഗ്രേറ്റഡ് ചേക്‌ലേറ്റോ കൊണ്ട് അലങ്കരിച്ചു വിളമ്പാം.