ഡിന്നറിനു തയാറാക്കാം സാഫ്രൺ റൈസ്, വെറൈറ്റി റെസിപ്പി!
സാഫ്രൺ റൈസ് 1.ബസ്മതി അരി – രണ്ടു കപ്പ് 2.വെണ്ണ – രണ്ടു വലിയ സ്പൂൺ 3.വെജ്/നോൺവെജ് സ്‌റ്റോക്ക് – നാലു കപ്പ് കുങ്കുമപ്പൂവ് – ഒന്ന്–രണ്ടു നുള്ള് ഉപ്പ് – പാകത്തിന് 4.സവാള അരിഞ്ഞത് – അരക്കപ്പ്, വറുത്തത് മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ പാകം ചെയ്യുന്ന വിധം ∙അരി കഴുകി വാരി

സാഫ്രൺ റൈസ്
1.ബസ്മതി അരി – രണ്ടു കപ്പ്
2.വെണ്ണ – രണ്ടു വലിയ സ്പൂൺ
3.വെജ്/നോൺവെജ് സ്‌റ്റോക്ക് – നാലു കപ്പ്
കുങ്കുമപ്പൂവ് – ഒന്ന്–രണ്ടു നുള്ള്
ഉപ്പ് – പാകത്തിന്
4.സവാള അരിഞ്ഞത് – അരക്കപ്പ്, വറുത്തത്
മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙അരി കഴുകി വാരി വയ്ക്കണം.
∙പാനിൽ വെണ്ണ ചൂടാക്കി അരി ചേർത്ത് ഒന്ന്–രണ്ടു മിനിറ്റ് വഴറ്റിയ ശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കുക.
∙പാത്രം അടച്ച്. ചെറുതീയിൽ വച്ച് വെള്ളം മുഴുവൻ വറ്റുന്നതു വരെ അരി വേവിച്ചു വാങ്ങി വയ്ക്കണം.
∙വിളമ്പുന്നതിനു തൊട്ടുമുൻപ് ഫോർക്കു കൊണ്ടു ചോറു മെല്ലേ വിടർത്തിയെടുക്കണം.
∙സവാള വറുത്തതും മല്ലിയില അരിഞ്ഞകതും കൊണ്ട് അലങ്കിരിച്ചു വിളമ്പാം.