സൂപ്പർ രുചിയിലൊരു റോ സൂപ്പ്, കാരറ്റ് മല്ലിയില സൂപ്പ്!
കാരറ്റ് – മല്ലിയില സൂപ്പ് 1.കാരറ്റ് തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത് – 200 ഗ്രാം തക്കാളി ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം മഞ്ഞ കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം മല്ലിയില പൊടിയായി അരിഞ്ഞത് – 30 ഗ്രാം സവാള ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു

കാരറ്റ് – മല്ലിയില സൂപ്പ്
1.കാരറ്റ് തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത് – 200 ഗ്രാം
തക്കാളി ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം
മഞ്ഞ കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം
മല്ലിയില പൊടിയായി അരിഞ്ഞത് – 30 ഗ്രാം
സവാള ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് പൊടിച്ചത് – 20 ഗ്രാം
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
കല്ലുപ്പ് – ഒരു ചെറിയ സ്പൂൺ
2.മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്ത് അടിച്ച് ഉപ്പും നാരങ്ങാനീരും ക്രമീകരിക്കുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.