ഒരു പറ ചോറുണ്ണാൻ ഇതു മാത്രം മതി, തയാറാക്കാം രുചിയൂറും കാരറ്റ് പച്ചമുളക് അച്ചാർ!
കാരറ്റ് പച്ചമുളക് അച്ചാർ 1.കാരറ്റ് – രണ്ട് പച്ചമുളക് – എട്ട്–പത്ത് 2.ഉപ്പ് – ഒരു ചെറിയ സ്പൂൺ കായംപൊടി – കാൽ ചെറിയ സ്പൂൺ 3.കടുക് – രണ്ടു വലിയ സ്പൂൺ കടുകുപരിപ്പ് – രണ്ടു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – അര ചെറിയ സ്പൂൺ 4.നാരങ്ങാനീര് – പാകത്തിന് പാകം ചെയ്യുന്ന

കാരറ്റ് പച്ചമുളക് അച്ചാർ
1.കാരറ്റ് – രണ്ട്
പച്ചമുളക് – എട്ട്–പത്ത്
2.ഉപ്പ് – ഒരു ചെറിയ സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ
3.കടുക് – രണ്ടു വലിയ സ്പൂൺ
കടുകുപരിപ്പ് – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – അര ചെറിയ സ്പൂൺ
4.നാരങ്ങാനീര് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙കാരറ്റ് ഒരിഞ്ചു നീളത്തിൽ കഷണങ്ങളാക്കി വയ്ക്കുക.
∙പച്ചമുളക് നടുവെ പിളർന്ന് കാരറ്റിന്റെ അതേ വലുപ്പത്തിൽ മുറിച്ചു വയ്ക്കുക.
∙മുറിച്ചുവച്ച കാരറ്റും പച്ചമുളകും ഉപ്പും കായപ്പൊടിയും ചേർത്തു യോജിപ്പിച്ചു വയ്ക്കണം.
∙മൂന്നാമത്തെ ചേരുവ പാകത്തിനു നാരങ്ങാനീരു ചേർത്തു കട്ടിയിൽ, അധികം നീണ്ടു പോകാതെ, വളരെ മയത്തിൽ അരച്ചെടുക്കണം.
∙ഈ അരപ്പിൽ നിന്നു രണ്ടു വലിയ സ്പൂൺ എടുത്തു കാരറ്റ്–പച്ചമുളകു മിശ്രിതത്തിൽ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ആവശ്യമെങ്കിൽ കൂടുതൽ നാരങ്ങാനീരും ഉപ്പും ചേർക്കാം.
∙ബാക്കിയുള്ള അരപ്പ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പിന്നീട് ഉപയോഗിക്കാം.