ഒരിക്കലെങ്കിലും മുട്ട ഓംലെറ്റ് ഇങ്ങനെ തയാറാക്കി നോക്കണം, വെറൈറ്റി റെസിപ്പി!
വീട്ടിൽ മുട്ട ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ തയാറാക്കിയിട്ടില്ലേ. എങ്കില്‍ ഇന്നു തന്നെ തയാറാക്കൂ വെറൈറ്റി മുട്ട ഓംലെറ്റ്. ചേരുവകൾ ∙മുട്ട – 3, (ഒരു കപ്പ്) ∙പാൽ – ഒരു കപ്പ് ∙ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് ∙സവാള, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ

വീട്ടിൽ മുട്ട ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ തയാറാക്കിയിട്ടില്ലേ. എങ്കില്‍ ഇന്നു തന്നെ തയാറാക്കൂ വെറൈറ്റി മുട്ട ഓംലെറ്റ്.
ചേരുവകൾ
∙മുട്ട – 3, (ഒരു കപ്പ്)
∙പാൽ – ഒരു കപ്പ്
∙ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
∙സവാള,. പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
∙കാരറ്റ്, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
∙മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
∙വെണ്ണ – പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ....