കൊതിപ്പിക്കും രുചിയിൽ ഇതാ ചിക്കൻ സ്ക്യൂവേഴ്സ്, ഈസി റെസിപ്പി!
ചിക്കൻ സ്ക്യൂവേഴ്സ് 1.ചിക്കൻ എല്ലില്ലാതെ – 400 ഗ്രാം 2.തൈര് – അരക്കപ്പ് തക്കാളി – മൂന്ന് വലിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ എണ്ണ – മൂന്ന് വലിയ സ്പൂൺ ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ ജീരകംപൊടി – ഒരു ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒരു ചെറിയ

ചിക്കൻ സ്ക്യൂവേഴ്സ്
1.ചിക്കൻ എല്ലില്ലാതെ – 400 ഗ്രാം
2.തൈര് – അരക്കപ്പ്
തക്കാളി – മൂന്ന് വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
എണ്ണ – മൂന്ന് വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙അവ്ൻ1800C ൽ ചൂടാക്കിയിടുക.
∙ചിക്കൻ രണ്ടിഞ്ച് വലുപ്പത്തിൽ മുറിച്ചു വയ്ക്കുക.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ഇതിലേക്കു ചിക്കൻ കഷണങ്ങളും ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
∙ശേഷം അവ്നിൽ വച്ച് 1800C ൽ 15-20 മിനിറ്റ് ഗ്രിൽ ചെയ്യുക. ഇടയ്ക്ക് എണ്ണ ബ്രഷ് ചെയ്തു കൊടുക്കണം.