ഇത്ര എളുപ്പത്തിൽ ഇത്ര രുചിയിൽ ഒരു ചിക്കൻ മസാല തയാറാക്കിയിട്ടുണ്ടാവില്ല!
ഈസി ചിക്കൻ മസാല 1.ചിക്കൻ – 700 ഗ്രാം 2.തൈര് – രണ്ടു വലിയ സ്പൂൺ കാശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്‍റ്റ് – ഒരു ചെറിയ സ്പൂൺ 3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 4.പെരുംജീരകം – ഒരു ചെറിയ

ഈസി ചിക്കൻ മസാല
1.ചിക്കൻ – 700 ഗ്രാം
2.തൈര് – രണ്ടു വലിയ സ്പൂൺ
കാശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്‍റ്റ് – ഒരു ചെറിയ സ്പൂൺ
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.പെരുംജീരകം – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
5.പച്ചമുളക് – രണ്ട്
തേങ്ങാപ്പാൽ – 1/3 കപ്പ്
കുരുമുളകുപൊടി – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കഴുകി വൃത്തിയാക്കിയ ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അര മണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ജീരകവും പെരുംജീരകവും കറിവേപ്പിലയും വഴറ്റുക.
∙ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റി.
∙നന്നായി വഴന്നു വരുമ്പോൾ ചിക്കന്‍ ചേർത്ത് ഹൈ ഫ്ലേമിൽ ഇളക്കുക.
∙അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ കുറച്ചു വച്ച് രണ്ടു വലിയ സ്പൂൺ വെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കുക.
∙പത്തു മിനിറ്റ് കഴിഞ്ഞ് ഇളക്കി ഒന്നു കൂടി തുറന്നു വച്ച് വേവിക്കുക.
∙വെള്ളം വറ്റി വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.
∙കുറുകി വരുമ്പോൾ അര ചെറിയ സ്പൂൺ വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് വാങ്ങാം.