വയറു നിറച്ച് ചോറുണ്ണാന്‍ മീന്‍ മുളകിട്ടത്; ഇതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്!
മീന്‍ മുളകിട്ടത് 1. മീന്‍ – ഒരു കിലോ, കഷണങ്ങളാക്കിയത് 2. വെളിച്ചെണ്ണ – പാകത്തിന് 3. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍ 4. മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ 5. കുടംപുളി – പാകത്തിന് ഉപ്പ് – പാകത്തിന് വെള്ളം – പാകത്തിന് 6. ചുവന്നുള്ളി

മീന്‍ മുളകിട്ടത്
1. മീന്‍ – ഒരു കിലോ, കഷണങ്ങളാക്കിയത്
2. വെളിച്ചെണ്ണ – പാകത്തിന്
3. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
4. മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
5. കുടംപുളി – പാകത്തിന്
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
6. ചുവന്നുള്ളി അരിഞ്ഞത് – പാകത്തിന്
കടുക് – പാകത്തിന്
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ മീന്‍ കഷണങ്ങള്‍ വൃത്തിയാക്കി വയ്ക്കുക.
∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് വഴറ്റണം.
∙ ഇതിലേക്കു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക.
∙ മീന്‍ കഷണങ്ങള്‍ ചേര്‍ത്തു വെന്തു വരുമ്പോള്‍ വെളിച്ചെണ്ണയില്‍ ആറാമത്തെ ചേരുവ താളിച്ചതു ചേര്‍ത്തു വാങ്ങാം. .