ഈ പെരുന്നാൾ സ്പെഷലാക്കാൻ തയാറാക്കാം സ്പെഷൽ ചിക്കൻ കബ്സ. ഇതിന്റെ രുചി ഒന്നു വേറെ തന്നെ.... ചിക്കൻ കബ്സ ∙എണ്ണ – മൂന്നു വലിയ സ്പൂൺ ∙വെണ്ണ – മൂന്നു വലിയ സ്പൂൺ ∙ഏലയ്ക്ക – അഞ്ച് ∙ഗ്രാമ്പൂ – അഞ്ച് ∙കറുവാപ്പട്ട – മൂന്നു കഷണം ∙കുരുമുളക് – പത്ത് ∙സവാള – ഒരു കപ്പ് ∙തക്കാളി – നാല്,

ഈ പെരുന്നാൾ സ്പെഷലാക്കാൻ തയാറാക്കാം സ്പെഷൽ ചിക്കൻ കബ്സ. ഇതിന്റെ രുചി ഒന്നു വേറെ തന്നെ....

ചിക്കൻ കബ്സ

ADVERTISEMENT

∙എണ്ണ – മൂന്നു വലിയ സ്പൂൺ

∙വെണ്ണ – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

∙ഏലയ്ക്ക – അഞ്ച്

∙ഗ്രാമ്പൂ – അഞ്ച്

ADVERTISEMENT

∙കറുവാപ്പട്ട – മൂന്നു കഷണം

∙കുരുമുളക് – പത്ത്

∙സവാള – ഒരു കപ്പ്

∙തക്കാളി – നാല്, ചൂടുവെള്ളത്തിലിട്ടു തൊലികളഞ്ഞത്

∙ഇഞ്ചി അരച്ചത് – ഒരു വലിയ സ്പൂൺ

∙മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

∙ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

∙ജീരകംപൊടി – അര ചെറിയ സ്പൂൺ

∙കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

∙ടുമാറ്റോ കെച്ചപ്പ് – രണ്ടു ചെറിയ സ്പൂൺ

∙വെള്ളം – മൂന്നര – നാലു കപ്പ്

∙ഉപ്പ് – പാകത്തിന്

∙ചിക്കൻ – മൂന്നു വലിയ കഷണം

∙ബസ്മതി അരി – രണ്ടു കപ്പ്, കുതിർത്തത്

∙കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്

∙ഉണങ്ങിയ നാരങ്ങ – ഒന്ന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT