ചപ്പാത്തിക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ ഒരു തക്കാളി കുറുമ, ആരേയും കൊതിപ്പിക്കും രുചി!
തക്കാളി കുറുമ 1.തേങ്ങ ചിരകിയത് – അരക്കപ്പ് പച്ചമുളക് – രണ്ട് പെരുംജീരകം – ഒരു ചെറിയ സ്പൂൺ കടലപ്പരിപ്പ് – രണ്ടു ചെറിയ സ്പൂൺ കറുവാപ്പട്ട – ഒരു ചെറിയ കഷണം ഗ്രാമ്പൂ – രണ്ട് ഏലയ്ക്ക – മൂന്ന് വെള്ളം – പാകത്തിന് 2.എണ്ണ – മൂന്നു വലിയ സ്പൂൺ 3.ജീരകം – അര ചെറിയ സ്പൂൺ ബേ ലീവ്സ് – ഒന്ന് കറുവാപ്പട്ട – ഒരു

തക്കാളി കുറുമ
1.തേങ്ങ ചിരകിയത് – അരക്കപ്പ്
പച്ചമുളക് – രണ്ട്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കടലപ്പരിപ്പ് – രണ്ടു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – രണ്ട്
ഏലയ്ക്ക – മൂന്ന്
വെള്ളം – പാകത്തിന്
2.എണ്ണ – മൂന്നു വലിയ സ്പൂൺ
3.ജീരകം – അര ചെറിയ സ്പൂൺ
ബേ ലീവ്സ് – ഒന്ന്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
5.വെളുത്തുള്ളി – ആറ് അല്ലി, ചതച്ചത്
കറിവേപ്പില – ഒരു തണ്ട്
6.തക്കാളി – ആറ്
7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടര ചെറിയ സ്പൂൺ
8.വെള്ളം – അരക്കപ്പ്
9.ഉപ്പ് – പാകത്തിന്
10.മല്ലിയില – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙മസാല തയാറാക്കാൻ ഒന്നാമത്തെ ചേരുവ നന്നായി അരച്ചു മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.
∙ഇതിലേക്കു സവാള ചേർത്തു വഴറ്റുക.
∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവയും ചേർത്തു വീണ്ടും വഴറ്റുക.
∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തക്കാളിയും ചേർത്തു വഴറ്റണം.
∙ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വെള്ളവും ചേർത്തു നന്നായി ഇളക്കി മൂടിവച്ചു പത്തു മിനിറ്റു വേവിക്കുക.
∙ഇതിലേക്കു അരച്ചു വച്ചിരിക്കുന്ന മസാലയും ചേർത്തു വേവിക്കുക.
∙ഉപ്പ് പാകത്തിനാക്കി ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർത്തു പത്തു മിനിറ്റു മൂടി വച്ചു വേവിക്കുക.
∙മല്ലിയില അരിഞ്ഞതും ചേർത്തു വിളമ്പാം.