1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് ജീരകം – കാൽ ചെറിയ സ്പൂൺ ഉലുവ – ഒരു നുള്ള് ചുവന്നുള്ളി – മൂന്ന് വെളുത്തുള്ളി – മൂന്ന് അല്ലി മഞ്ഞള്‍പ്പൊടി – പാകത്തിന് വറ്റല്‍മുളക് – രണ്ട് 2. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ 3. കടുക് – അര ചെറിയ സ്പൂൺ വറ്റൽമുളക് – രണ്ട് ചുവന്നുള്ളി – മൂന്ന്,

1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ജീരകം – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

ഉലുവ – ഒരു നുള്ള്

ചുവന്നുള്ളി – മൂന്ന്

ADVERTISEMENT

വെളുത്തുള്ളി – മൂന്ന് അല്ലി

മഞ്ഞള്‍പ്പൊടി – പാകത്തിന്

ADVERTISEMENT

വറ്റല്‍മുളക് – രണ്ട്

2. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ

3. കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

4. മുരിങ്ങയില തണ്ടു കളഞ്ഞത് – ഒരു കപ്പ്

5. ഉപ്പ് – പാകത്തിന്

6. കട്ടത്തൈര് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ താളിക്കുക. ഇതിലേക്കു മുരിങ്ങയില ചേർത്തു വഴറ്റണം. അധികം മൂത്തുപോകരുത്.

∙ ഇതിലേക്ക് അരപ്പ് ഒരു കപ്പു വെള്ളത്തിൽ കലക്കി ഒഴിക്കുക.

∙ പാകത്തിനുപ്പും ചേർത്തു തുടരെയിളക്കി കൊടുക്കണം. 

∙ ചെറുതീയിലാക്കി തൈര് നന്നായി അടിച്ചതു ചേര്‍ത്ത് അഞ്ചു മിനിറ്റ് ഇളക്കി വാങ്ങാം.

ADVERTISEMENT