ചൂടോടെ വിളമ്പാന്‍ ആട്ടിൻകാൽ ഭരണി ബ്രാത്ത്; സൂപ്പര്‍ റെസിപ്പി
മഴക്കാലം ആഘോഷമാക്കാന്‍ ആവി പറക്കുന്ന ആട്ടിൻകാൽ ഭരണി ബ്രാത്ത്. സൂപ്പര്‍ റെസിപ്പി ഇതാ.. 1. മട്ടന്റെ എല്ല് – അരക്കിലോ 2. വെള്ളം – ആറു ലീറ്റർ 3. കുരുമുളകു പൊടിച്ചത് – 25 ഗ്രാം ഉപ്പ് – പാകത്തിന് 4. നെയ്യ് – 25 ഗ്രാം 5. ചുവന്നുള്ളി – 100 ഗ്രാം, പൊടിയായി അരിഞ്ഞത് പാകം ചെയ്യുന്ന വിധം

മഴക്കാലം ആഘോഷമാക്കാന്‍ ആവി പറക്കുന്ന ആട്ടിൻകാൽ ഭരണി ബ്രാത്ത്. സൂപ്പര്‍ റെസിപ്പി ഇതാ..
1. മട്ടന്റെ എല്ല് – അരക്കിലോ
2. വെള്ളം – ആറു ലീറ്റർ
3. കുരുമുളകു പൊടിച്ചത് – 25 ഗ്രാം
ഉപ്പ് – പാകത്തിന്
4. നെയ്യ് – 25 ഗ്രാം
5. ചുവന്നുള്ളി – 100 ഗ്രാം, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ മട്ടണിന്റെ എല്ല് വെള്ളം ചേർത്ത് 24 മണിക്കൂർ ചെറുതീയിൽ തിളപ്പിക്കുക.
∙ ഇതിൽ ഉപ്പും കുരുമുളകു പൊടിച്ചതും ചേർത്തു വയ്ക്കണം.
∙ മറ്റൊരു പാനിൽ നെയ്യ് ചൂടാക്കിയ ശേഷം ചുവന്നുള്ളി താളിക്കുക.
∙ ഇതു സൂപ്പിൽ ചേർത്തു ചൂടോടെ വിളമ്പാം.