1. മൈദ – മുക്കാൽകപ്പ് ദോശമാവ് – മുക്കാൽകപ്പ് ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ ഉപ്പ് – ഒരുനുള്ള് പഞ്ചസാര – മൂന്നു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ എള്ള് – ഒരു ചെറിയ സ്പൂൺ (ആവശ്യമെങ്കില്‍) 2. ഏത്തപ്പഴം – മൂന്ന്, കനം കുറഞ്ഞ കഷണങ്ങളാക്കിയത് 3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

1. മൈദ – മുക്കാൽകപ്പ്

ദോശമാവ് – മുക്കാൽകപ്പ്

ADVERTISEMENT

ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ

ഉപ്പ് – ഒരുനുള്ള്

ADVERTISEMENT

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

എള്ള് – ഒരു ചെറിയ സ്പൂൺ (ആവശ്യമെങ്കില്‍)

2. ഏത്തപ്പഴം – മൂന്ന്, കനം കുറഞ്ഞ കഷണങ്ങളാക്കിയത്

3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ അല്‍പം വെള്ളം ചേര്‍ത്തു  കൈ കൊണ്ടു നന്നായി യോജിപ്പിക്കുക. മാവ് ഏറെ അയഞ്ഞുപോകരുത്.

∙ ഏത്തപ്പഴം മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.

∙ ചൂടോടെ കഴിക്കാം.  

പാചകക്കുറിപ്പ്: സ്മിത ചന്ദ്രശേഖരന്‍, വടക്കഞ്ചേരി, പാലക്കാട്.

ADVERTISEMENT